iPhone 16 : ഓർഡർ ചെയ്ത് 10 മിനിട്ടിനകം ഐഫോൺ 16 വീട്ടിലെത്തും; എങ്ങനെയെന്നറിയണ്ടേ?
iPhone 16 Will Be Delivered Within 10 Minutes : ഓർഡർ ചെയ്ത് 10 മിനിട്ടിനകം ഐഫോൺ 16 വീട്ടിലെത്തും. രണ്ട് ഡെലിവറി ആപ്പുകളാണ് ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഇന്നാണ് ഐഫോൺ 16 സീരീസ് വില്പന ആരംഭിച്ചത്.
1 / 5

2 / 5
3 / 5
4 / 5
5 / 5