ഇടതുകൈ ഉപയോഗിക്കുന്ന കുട്ടികളെ ഒരിക്കലും വലംകൈ ഉപയോഗിക്കാന്‍ പഠിപ്പിക്കരുത്: കാരണം | International Lefthanders Day 2024 Consequences of Switching Handedness details in malayalam Malayalam news - Malayalam Tv9

International Lefthanders Day 2024: ഇടതുകൈ ഉപയോഗിക്കുന്ന കുട്ടികളെ ഒരിക്കലും വലംകൈ ഉപയോഗിക്കാന്‍ പഠിപ്പിക്കരുത്; കാരണം

Updated On: 

12 Aug 2024 19:34 PM

Consequences of Switching Handedness: ലോക ജനസംഖ്യയുടെ ഏകദേശം 10 ശതമാനം ആളുകളും ഇടംകൈ ഉപയോഗിക്കുന്നവരാണ്. അവരില്‍ പ്രശസ്തരായവരും ഉണ്ട്. രാഷ്ട്ര പിതാവായ മഹാത്മ ഗാന്ധി മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുണ്ട് അക്കൂട്ടത്തില്‍.

1 / 5ഇടത് കൈകൊണ്ട് കാര്യങ്ങള്‍ ചെയ്യുന്ന കുട്ടികളെ വലംകൈ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കാറുണ്ടോ നിങ്ങള്‍. എന്നാല്‍ ഇത് നല്ല ശീലമല്ല. ഇത് കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നതിന് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
Social Media Image

ഇടത് കൈകൊണ്ട് കാര്യങ്ങള്‍ ചെയ്യുന്ന കുട്ടികളെ വലംകൈ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കാറുണ്ടോ നിങ്ങള്‍. എന്നാല്‍ ഇത് നല്ല ശീലമല്ല. ഇത് കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നതിന് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. Social Media Image

2 / 5

നമ്മുടെ ഓരോ പ്രവൃത്തികളെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ വിവിധ ഭാഗങ്ങളാണ്. നിങ്ങള്‍ കൈ മാറ്റി ഉപയോഗിക്കാന്‍ പറയുമ്പോള്‍ കുട്ടികളുടെ തലച്ചോറിന്റെ ഘടനയില്‍ മാറ്റം വരുന്നില്ല. എന്നാല്‍ തലച്ചോറിന്റെ ആധിപത്യമില്ലാതെ ഒരു കാര്യം ചെയ്യുമ്പോള്‍ അത് പല പ്രശ്‌നങ്ങളിലേക്കും നയിക്കും. Social Media Image

3 / 5

സംസാരത്തിലുള്ള അസ്വസ്ഥതകള്‍, ഏകാഗ്രത കുറവ്, ഓര്‍മക്കുറവ്, ഡിസ്ലെക്‌സിയ, സ്‌പേഷ്യല്‍ ഡിസോറിയന്റേഷന്‍, കൈയക്ഷരത്തിലുള്ള തകരാറുകള്‍, അപകര്‍ഷതാബോധം, അരക്ഷിതാവസ്ഥ, അന്തര്‍മുഖത്വം, കിടക്കയില്‍ മൂത്രമൊഴിക്കുക, നഖം കടിക്കുക തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങളാണ് കുട്ടികള്‍ക്കുണ്ടാകുക. Social Media Image

4 / 5

കുട്ടിയുടെ കൈ നിര്‍ബന്ധിച്ച് മാറ്റുമ്പോള്‍ ഇത് സംസാരശേഷിയെ സ്വാധീനിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് സംസാരിക്കുന്നത് വൈകുന്നതിനും സംസാരരീതി മാറുന്നതിനും കാരണമാകും. Social Media Image

5 / 5

നിര്‍ബന്ധിച്ച് കൈമാറ്റുന്നത് വിക്ക് വരുന്നതിനും കാരണമാകും. ഇത് കുട്ടികളെ മറ്റുള്ളവരോട് സംസാരിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കും. Social Media Image

Related Stories
Saniya Iyappan: ‘ആ മാര്‍ഗ്ഗം ഉള്ളതിനാല്‍ തിരിച്ചുവന്നു; അല്ലെങ്കില്‍ അവിടെ പെടുമായിരുന്നു’; ലണ്ടനിലെ പഠനം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി സാനിയ അയ്യപ്പൻ
BTS Jhope: ബിടിഎസ് താരം ജെ-ഹോപ് ഇന്ത്യയിലേക്ക്? ആരാധകർക്ക് കൊടുത്ത മറുപടി ശ്രദ്ധ നേടുന്നു
iPhone SE 4: വിലകുറഞ്ഞ ഐഫോണിലുണ്ടാവുക ഒരു ക്യാമറയും ഒഎൽഇഡി ഡിസ്പ്ലേയും; വിശദാംശങ്ങൾ അറിയാം
Maha Kumbh Mela 2025 : മഹാകുംഭമേളയും കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത്? ഇക്കാര്യങ്ങള്‍ അറിയാമോ?-pg
Stains ​In Clothes: തുണികളിലെ ചായ കറ ഇനി ഞൊടിയിടയിൽ നീക്കാം… ഇങ്ങനെ ചെയ്ത് നോക്കൂ
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ