International Coffee Day 2024: കട്ടൻ കാപ്പി ആരോഗ്യത്തിന് നല്ലതോ ചീത്തയോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
International Coffee Day 2024: കാപ്പി ഉപഭോഗവും ശരീരത്തിലെ കൊഴുപ്പ്, ബിഎംഐ, ഭാരക്കുറവ് എന്നിവയും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ പറയുന്നുണ്ട്. കാപ്പിയിലെ കഫീൻ ഉപാപചയ നിരക്ക് ഗണ്യമായി വർദ്ധിപ്പിക്കുകയും തൽഫലമായി കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണമാകുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5