5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Infinix : ആറ് മില്ലിമീറ്റർ കനം; വെള്ളത്തിനടിയിലും ചാർജ് ചെയ്യാൻ സൗകര്യം; സ്മാർട്ട്ഫോൺ രംഗം പിടിച്ചുകുലുക്കാനൊരുങ്ങി ഇൻഫിനിക്സ്

Infinix Launch 6mm Thick Phone : ആറ് മില്ലിമീറ്റർ കനമുള്ള സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി ഇൻഫിനിക്സ്. വെള്ളത്തിനടിയിലും ചാർജ് ചെയ്യാൻ സൗകര്യമുള്ള ഫോണാണ് ഇൻഫിനിക്സ് പുറത്തിറക്കാനൊരുങ്ങുന്നത്.

abdul-basith
Abdul Basith | Published: 14 Sep 2024 13:03 PM
മൊബൈൽ രംഗം പിടിച്ചുകുലുക്കാനൊരുങ്ങി ഇൻഫിനിക്സ്. ആറ് മിമീറ്റർ കനം മാത്രമുള്ള, വെള്ളത്തിനടിയിലും ചാർജ് ചെയ്യാൻ സൗകര്യമുള്ള മൊബൈൽ ഫോൺ പുറത്തിറക്കാനാണ് കമ്പനിയുടെ ശ്രമം. ഇത്തരമൊരു മൊബൈൽ ഫോണിൻ്റെ നിർമാണം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. (Image Courtesy - Infinix Facebook)

1 / 5
കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ആപ്പിൾ 16നെക്കാൾ കനം കുറഞ്ഞ മൊബൈലാവും ഇത്. 7.80 മില്ലിമീറ്ററായിരുന്നു ഐഫോൺ 16ൻ്റെ കനം. ഇൻഫിനിക്സ് പുറത്തിറക്കാനൊരുങ്ങുന്ന ഫോണിൻ്റെ കനമാവട്ടെ വെറും ആറ് മില്ലിമീറ്റർ. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അത് സ്മാർട്ട്ഫോൺ രംഗത്തിൻ്റെ സമവാക്യങ്ങൾ തന്നെ മാറ്റിമറിയ്ക്കും. (Image Courtesy - Infinix Facebook)

2 / 5
ത്രീഡി കർവ്ഡ് ഡിസ്പ്ലേ ആവും ഫോണിനുണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. വലതുവശത്ത് പവർ, വോളിയം ബട്ടണുകൾ. മൂന്ന് ലെൻസുകളുള്ള ക്യാമറയും എൽഇഡി ഫ്ലാഷും അടങ്ങുന്ന ഫോൺ 5ജി ആണ്. മറ്റ് വിവരങ്ങളൊന്നും ഇതുവരെ അറിവായിട്ടില്ല. വിവരം ഇൻഫിനിക്സ് പുറത്തുവിട്ടിട്ടുമില്ല. (Image Courtesy - Infinix Facebook)

3 / 5
ഇനിഫിനിക്സിൻ്റെ സീറോ 40 5ജി ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടും. ഓഗസ്റ്റ് 29നാണ് മൊബൈൽ ആഗോളാടിസ്ഥാനത്തിൽ അവതരിപ്പിച്ചത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സൗകര്യമടക്കം ഫോണിലുണ്ട്. എഐ വാൾപേപ്പർ, എഐ ഇറേസർ തുടങ്ങി വിവിധ എഐ ഫീച്ചറുകളാണ് ഈ ഫോണിൽ ഉള്ളത്. (Image Courtesy - Infinix Facebook)

4 / 5
സെപ്തംബർ 18നാണ് ഇനിഫിനിക്സ് 40 5ജി അവതരിപ്പിക്കുക. 108 എംപി പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. 50 എംപി അണ്ട്രാവൈഡ്, 2 എംപി ഡെപ്ത് ക്യാമറയും പിൻഭാഗത്തുണ്ട്. 50 എംപിയാണ് സെൽഫി ക്യാമറ. ബേസ് മോഡലിന് 30000 രൂപയാവും വില എന്നാണ് സൂചനകൾ. (Image Courtesy - Infinix Facebook)

5 / 5