2070-ഓടെ കാർബൺ ന്യൂട്രൽ ആകുകയെന്ന ലക്ഷ്യം ഇന്ത്യ പരസ്യമാക്കിയിട്ടുണ്ട്. പുനരുപയോഗ ഊർജ സ്രോതസ്സുകൾ സ്വീകരിക്കുന്നതിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തി.
ഇന്ത്യയിൽ പുനരുപയോഗ ഊർജത്തിൻ്റെ ഉപയോഗം വർധിച്ചുവരികയാണ്. (ഫോട്ടോ കടപ്പാട്: Pexels)
ജലവൈദ്യുതിയും കാറ്റും ജിയോ തെർമൽ എനർജിയുമെല്ലാം പുനരുപയോഗ ഊർജ്ജശ്രോതസ്സിൽ ഉൾപ്പെടുന്നു
പുനരുപയോഗ ഊർജ സ്രോതസ്സുകൾ സ്വീകരിക്കുന്നതിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്, സൗരോർജ്ജം ഏറ്റവും സാർവ്വത്രികമായ ഒന്ന്. (ഫോട്ടോ കടപ്പാട്: Pexels)