സഞ്ചാരികളേ ഇതിലേ….ഇന്ത്യൻ റെയിൽവേ നീലഗിരി മൗണ്ടൻ റെയിൽവേ കാരിയേജുകൾ നവീകരിച്ചു – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

സഞ്ചാരികളേ ഇതിലേ….ഇന്ത്യൻ റെയിൽവേ നീലഗിരി മൗണ്ടൻ റെയിൽവേ കാരിയേജുകൾ നവീകരിച്ചു

Published: 

11 Apr 2024 13:09 PM

വിനോദ സഞ്ചാരികൾക്ക് എന്നും സ്വപ്നതുല്യമായ യാത്ര സമ്മാനിക്കുന്ന റെയിൽവേ പാതകളിലൊന്നാണ് നീല​ഗിരി മലയോ​ര റെയിൽ പാത. ഇപ്പോൾ ആ യാത്ര സു​ഗമമാക്കാൻ ഇന്ത്യൻ റെയിൽവേ നീലഗിരി മൗണ്ടൻ റെയിൽവേ കാരിയേജുകൾ നവീകരിച്ചിരിക്കുകയാണ്.

1 / 6വിനോദസഞ്ചാരികൾക്ക് മികച്ച അനുഭവം നൽകുന്നതിനായി ഇന്ത്യൻ റെയിൽവേ നീലഗിരി മൗണ്ടൻ റെയിൽവേ കാരിയേജുകൾ നവീകരിച്ചു. ഫോട്ടോ കടപ്പാട്: Twitter/ @RailMinIndia

വിനോദസഞ്ചാരികൾക്ക് മികച്ച അനുഭവം നൽകുന്നതിനായി ഇന്ത്യൻ റെയിൽവേ നീലഗിരി മൗണ്ടൻ റെയിൽവേ കാരിയേജുകൾ നവീകരിച്ചു. ഫോട്ടോ കടപ്പാട്: Twitter/ @RailMinIndia

2 / 6

എൽഇഡി ലൈറ്റുകൾ ഉപയോഗിച്ചാണ് പുതിയ വണ്ടി കൂടുതൽ മോടി പിടിപ്പിച്ചിരിക്കുന്നത്. കൂടാതെ, ചാർജിംഗ് സ്റ്റേഷനുകളും ഒരു പൊതു അറിയിപ്പ് സംവിധാനവും പുതിയ വണ്ടിയിലുണ്ട്. ഫോട്ടോ കടപ്പാട്: Twitter/ @RailMinIndia

3 / 6

ബ്രിട്ടീഷുകാർ നിർമ്മിച്ചതും ദക്ഷിണ റെയിൽവേയുടെ കീഴിലുള്ളതുമായ നീലഗിരി മൗണ്ടൻ റെയിൽവേ, തമിഴ്നാട്ടിലെ 1,000 എംഎം മീറ്റർ ഗേജ് റെയിൽപ്പാതയാണ്. ഫോട്ടോ കടപ്പാട്: Twitter/ @RailMinIndia

4 / 6

46 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേയ്ക്ക് ആകെ 13 സ്റ്റേഷനുകളുണ്ട്. ഫോട്ടോ കടപ്പാട്: tamilnadutourism

5 / 6

കൂനൂർ, വെല്ലിംഗ്ടൺ, അറവങ്കാട്, ലവ്ഡേൽ, ഫേൺ ഹിൽ, കാടേരി റോഡ്, റണ്ണീമേട്, ഹിൽഗ്രോവ്, അഡർലി, കല്ലാർ, മേട്ടുപ്പാളയം, ഉദഗമണ്ഡലം തുടങ്ങി നിരവധി സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് ട്രെയിനിൽ കയറാനും ഇറങ്ങാനും കഴിയും. ഫോട്ടോ കടപ്പാട്: tamilnadutourism

6 / 6

യുനെസ്‌കോ അംഗീകരിച്ച മൂന്ന് മലയോര തീവണ്ടിപ്പാതകളിൽ ഒന്നാണിത്.ഫോട്ടോ കടപ്പാട്: tamilnadutourism

തടി കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം
ഹിറ്റ്മാനെ തോല്പിക്കാനാവില്ല; രഞ്ജി കളിച്ച് ഫോം വീണ്ടെടുക്കാൻ രോഹിത്
ക്രിക്കറ്റ് ചരിത്രത്തിലെ വലിയ സിക്‌സുകള്‍
മുടിയുടെ കരുത്ത് വർധിപ്പിക്കാൻ ഈ ശീലങ്ങളാകാം