ആഡംബരത്തിന്റെ കാര്യത്തില്‍ ആര് ആരെ മറികടക്കും എന്ന കാര്യമാണ് പൊതുവേ നമ്മുടെ രാജ്യത്ത് നടക്കുന്നത്. ഇതില്‍ ആഡംബരത്തില്‍ ഒട്ടും പിന്നിലല്ല ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും. അവരില്‍ പലര്‍ക്കും കാറുകള്‍ മാത്രമല്ല സ്വന്തമായുള്ളത്, വിമാനവുമുണ്ട്. ആര്‍ക്കെല്ലാമാണ് സ്വന്തമായി വിമാനമുള്ളതെന്ന് നോക്കാം.
PTI Image