5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Indian Army: ഇന്ത്യൻ സെെന്യത്തിന്റെ ഭാ​ഗമാകണോ? കായിക താരങ്ങൾക്കായി സ്പെഷ്യൽ റിക്രൂട്ട്മെന്റുമായി കരസേന

Indian Army sports quota Recruitment: 2025 ഫെബ്രുവരി 28- വരെ കായിക താരങ്ങൾക്ക് കരസേനയുടെ റിക്രൂട്ട്മെന്റ് ട്രയലിനായി അപേക്ഷ സമർപ്പിക്കാം.

athira-ajithkumar
Athira CA | Updated On: 05 Dec 2024 09:12 AM

ഹവിൽദാർ, നായിബ് സുബേദാർ തസ്തികകളിലേക്ക് കായിക താരങ്ങൾക്കായി റിക്രൂട്ട്മെന്റ് ട്രയലുമായി കരസേന. (Image Credits: PTI)

1 / 5
അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും റിക്രൂട്ട്മെന്റ് ട്രയലിനായി ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. (Image Credits: PTI)

2 / 5
അപേക്ഷകർ 10-ാം ക്ലാസ് പാസായിരിക്കണം. പ്രായം 25 വയസിൽ കവിയരുത്. (Image Credits: PTI)

3 / 5
അത്ലറ്റിക്സ്, ഫുട്ബോൾ ഉൾപ്പെടെ 24 കായിക ഇനങ്ങളിൽ 2002 ഒക്ടോബർ ഒന്നിന് ശേഷം രാജ്യാന്തര ജൂനിയർ/ സീനിയർ ദേശീയ ചാമ്പ്യൻഷിപ്പുകളിലോ ഖേലോ ​ഗെയിംസ്/ യൂത്ത് ​ഗെയിംസുകളിൽ പങ്കെടുത്തവർക്ക് അപേക്ഷിക്കാം. (Image Credits: PTI)

4 / 5
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

5 / 5