Virat Kohli : സച്ചിന്‍ ജാഗ്രതൈ, ആ റെക്കോഡ് സേഫല്ല ! ഫോമിലേക്ക് തിരികെയെത്തിയാല്‍ കോഹ്ലിക്ക് സ്വന്തമാക്കാവുന്ന നേട്ടങ്ങള്‍
India vs England ODI Series: ഇംഗ്ലണ്ടിനെതിരെ ഇന്ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിലൂടെ ഫോമിലേക്ക് തിരികെയെത്താനാകും വിരാട് കോഹ്ലിയുടെ ശ്രമം. ഈ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ താരത്തിന് ചില റെക്കോഡുകളും സ്വന്തമാക്കാം. സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡ് വരെ മറികടക്കാന്‍ അവസരം
1 / 5

2 / 5

3 / 5

4 / 5
5 / 5