5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Independence Day 2024: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഈ റൂട്ടുകളിൽ പ്രത്യേക ട്രെയിൻ സർവീസുകൾ

Independence Day Special Train: 14 സ്ലീപ്പർകോച്ചുകളും, 3 ജനറൽ കംപാർട്ടുമെന്റുകളുമാണ് ഇതിൽ അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ചത്തെ സ്വാതന്ത്ര്യദിന അവധിക്കുശേഷം വാരാന്ത്യത്തിൽ തിരുവനന്തപുരത്തേക്കും മലബാറിലേക്കും പോകാനിരിക്കുന്ന യാത്രക്കാർക്ക് ഈ സർവീസ് ​ഗുണകരമാകുന്നതാണ്.

neethu-vijayan
Neethu Vijayan | Updated On: 13 Aug 2024 11:41 AM
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ചില റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിലെ അവധി മൂലമുണ്ടാകുന്ന തിരക്ക് പരിഗണിച്ചാണ് പ്രത്യേക ട്രെയിൻ സർവീസുമായി ദക്ഷിണ റെയിൽവെ രം​ഗത്തെത്തിയിരിക്കുന്നത്. മംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമാണ് പ്രത്യേക സർവീസുകൾ അനുവദിച്ചത്.

1 / 5
ഓഗസ്റ്റ് 17ന് രാത്രി 7.30ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ തിരുവനന്തപുരം കൊച്ചുവേളിയിലെത്തും. പിന്നീട് ഓഗസ്റ്റ് 18ന് വൈകിട്ട് 6.40ന് കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക് തിരിച്ചും ഈ ട്രെയിൻ സർവീസുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു.

2 / 5
14 സ്ലീപ്പർകോച്ചുകളും, 3 ജനറൽ കംപാർട്ടുമെന്റുകളുമാണ് ഇതിൽ അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ചത്തെ സ്വാതന്ത്ര്യദിന അവധിക്കുശേഷം വാരാന്ത്യത്തിൽ തിരുവനന്തപുരത്തേക്കും മലബാറിലേക്കും പോകാനിരിക്കുന്ന യാത്രക്കാർക്ക് ഈ സർവീസ് ​ഗുണകരമാകുന്നതാണ്.

3 / 5
മംഗ്‌ളൂരു ജംഗ്ഷൻ - കൊച്ചുവേളി സമയക്രമം: മംഗ്‌ളുറു ജംഗ്ഷൻ - 19.30 (ശനി), കാസർകോട് - 20.03, കാഞ്ഞങ്ങാട് - 20.23, പയ്യന്നൂർ - 20.44, കണ്ണൂർ - 21.17, തലശ്ശേരി - ‌21.39, വടകര - 21.58, കോഴിക്കോട് - 22.37, തിരൂർ - 23.14, ഷൊർണൂർ ജംഗ്ഷൻ - 1.01, തൃശൂർ - 1.55, അലുവ - 2.48, എറണാകുളം ജംഗ്ഷൻ - 3.25, ആലപ്പുഴ - 4.32, കായംകുളം ജംഗ്ഷൻ - 5.23, കൊല്ലം ജംഗ്ഷൻ - 6.1, കൊച്ചുവേളി.

4 / 5
കൊച്ചുവേളി - മംഗ്‌ളൂരു ജംഗ്ഷൻ: കൊച്ചുവേളി - 18.40,  കൊല്ലം ജംഗ്ഷൻ - 19.57, കായംകുളം ജംഗ്ഷൻ - 20.28, ആലപ്പുഴ - 21.33, എറണാകുളം ജംഗ്ഷൻ - 22.25, ആലുവ - 22:50, തൃശൂർ - 23.48, ഷൊർണൂർ ജംഗ്ഷൻ -  0.35, തിരൂർ -  1.1, കോഴിക്കോട് - 1.47, വടകര - 2.2, തലശ്ശേരി - 2.48, കണ്ണൂർ - 3.16, പയ്യന്നൂർ - 3.45, കാഞ്ഞങ്ങാട് - 4.4, കാസർകോട് - 5.01

5 / 5