Health Benefits of Broccoli: ബ്രൊക്കോളി അല്ലേലും പൊളിയല്ലേ; ഗുണമറിഞ്ഞ് കഴിച്ചോളൂ…
Health Benefits of Broccoli: വിറ്റാമിൻ സി, കെ, ഫൈബര്‍, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, ഫോളേറ്റ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയാൽ സമ്പന്നമാണ് ബ്രൊക്കോളി. ഇവ ഡയറ്റിൽ ചേർക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്.

1 / 5

2 / 5

3 / 5

4 / 5

5 / 5