Health Benefits of Apple: രോ​ഗങ്ങളെ തുരത്തും, അമിത വണ്ണവും കുറയ്ക്കും; ആപ്പിൾ ശീലമാക്കൂ, ​ഗുണങ്ങളേറെ | Impressive health benefits of eating apple Malayalam news - Malayalam Tv9

Health Benefits of Apple: രോ​ഗങ്ങളെ തുരത്തും, അമിത വണ്ണവും കുറയ്ക്കും; ആപ്പിൾ ശീലമാക്കൂ, ​ഗുണങ്ങളേറെ

nithya
Published: 

10 Mar 2025 14:53 PM

Health Benefits of Apple: നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് ആപ്പിൾ. ദിവസവും ആപ്പിൾ കഴിക്കുന്നത് നിങ്ങളുടെ ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യും. അറിയാം ആപ്പിളിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച്...

1 / 5ആപ്പിളിന്റെ ​ഗ്ലൈസെമിക് അളവ് വളരെ താഴ്ന്നതാണ്.  ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്തിക്കാൻ സഹായിക്കും. പ്രമേഹരോ​ഗികൾക്ക് ആപ്പിൾ കഴിക്കാവുന്നതാണ്.

ആപ്പിളിന്റെ ​ഗ്ലൈസെമിക് അളവ് വളരെ താഴ്ന്നതാണ്. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്തിക്കാൻ സഹായിക്കും. പ്രമേഹരോ​ഗികൾക്ക് ആപ്പിൾ കഴിക്കാവുന്നതാണ്.

2 / 5ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ആപ്പിൾ ഡയറ്റിൽ ഉൾപ്പെടുത്താം. ആപ്പിൾ കഴിക്കുന്നത് ദീർഘനേരത്തേക്ക് വയർ നിറഞ്ഞതായി ഇരിക്കാൻ ഇത് സഹായിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കാതിരിക്കാൻ സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ആപ്പിൾ ഡയറ്റിൽ ഉൾപ്പെടുത്താം. ആപ്പിൾ കഴിക്കുന്നത് ദീർഘനേരത്തേക്ക് വയർ നിറഞ്ഞതായി ഇരിക്കാൻ ഇത് സഹായിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കാതിരിക്കാൻ സഹായിക്കും.

3 / 5ആപ്പിളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രക്രിയ വേഗത്തിലാക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റാനും ഇവ നല്ലതാണ്.

ആപ്പിളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രക്രിയ വേഗത്തിലാക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റാനും ഇവ നല്ലതാണ്.

4 / 5

ആപ്പിളിന്റെ തൊലിയിൽ ക്വെർസെറ്റിൻ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധത്തിനും വീക്കം കുറയ്ക്കാനും ​ഗുണം ചെയ്യും.

5 / 5

apple

ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ