5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Benefits of Guava: രോഗങ്ങളെ തുരത്താനും ഹൃദയത്തെ കാക്കാനും; പേരയ്ക്ക പൊളിയല്ലേ!

Health Benefits of Guava: പേരയ്ക്ക് ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ പഴവർഗമാണ് പേരയ്ക്ക. ചർമ്മസംരക്ഷണത്തിനും രോഗങ്ങളെ തുരത്താനും തുടങ്ങി ഇവ നൽകുന്ന ഗുണങ്ങളാൽ ഒട്ടേറെയാണ്.

nithya
Nithya Vinu | Published: 28 Mar 2025 23:12 PM
പേരയ്ക്കയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. അത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

1 / 5
പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു.

2 / 5
ഇവയിലുള്ള വിറ്റാമിൻ സി കൊളാജൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് പേരയ്ക്ക ​ഗുണം ചെയ്യും.

3 / 5
പേരയ്ക്കയിൽ അടങ്ങിയിട്ടുള്ള വിവിധ പോഷകങ്ങൾ രോ​ഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

4 / 5
പേരയ്ക്കയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യവും നാരുകളും ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണകരമാണ്.

5 / 5