Cancer Treatment : കാന്‍സര്‍ ചികിത്സാരംഗത്തെ വിപ്ലവം; ഇന്‍ജക്ടബിള്‍ ഹൈഡ്രോജല്‍ വികസിപ്പിച്ചെടുത്ത് ഗവേഷകര്‍
Injectable Hydrogel For Cancer Treatment : റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ജേണലായ 'മെറ്റീരിയല്‍സ് ഹൊറൈസണ്‍സി'ല്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ ബോസ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ഗവേഷണം നടത്തിയത്. കാന്‍സര്‍ നിരവധി പേരെ ബാധിക്കുന്നതായും, കീമോതെറാപ്പി ഉള്‍പ്പെടെയുള്ള നിലവിലെ ചികിത്സാ രീതികള്‍ക്ക് പരിമിതികളുണ്ടെന്നും ഐഐടി ഗുവാഹത്തിയിലെ കെമിസ്ട്രി വിഭാഗം പ്രൊഫസര്‍ ദേബപ്രതിം ദാസ്
1 / 5

2 / 5
3 / 5
4 / 5
5 / 5