റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ജേണലായ 'മെറ്റീരിയല്‍സ് ഹൊറൈസണ്‍സി'ല്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാന്‍സര്‍ നിരവധി പേരെ ബാധിക്കുന്നതായും, കീമോതെറാപ്പി ഉള്‍പ്പെടെയുള്ള നിലവിലെ ചികിത്സാ രീതികള്‍ക്ക് പരിമിതികളുണ്ടെന്നും ഐഐടി ഗുവാഹത്തിയിലെ കെമിസ്ട്രി വിഭാഗം പ്രൊഫസര്‍ ദേബപ്രതിം ദാസ് പറഞ്ഞു (Image Credits : Getty)