2024ലെ ടി20 ടീം, ഐസിസിയുടെ പ്രഖ്യാപനമെത്തി; രോഹിത് ക്യാപ്റ്റന്‍ | ICC Men’s T20I Team of the Year for 2024 announced, Rohit Sharma named captain Malayalam news - Malayalam Tv9

ICC Men’s T20I Team 2024 : 2024ലെ ടി20 ടീം, ഐസിസിയുടെ പ്രഖ്യാപനമെത്തി; രോഹിത് ക്യാപ്റ്റന്‍

Published: 

25 Jan 2025 19:16 PM

ICC Men’s T20I, Test and ODI Team of the Year for 2024 : ഐസിസിയുടെ ടി20 ടീമില്‍ രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ലോറ വോള്‍വാര്‍ഡാണ് വനിതാ ടി20 ടീമിന്റെ ക്യാപ്റ്റന്‍. വനിതാ ഏകദിന ടീമിന്റെ ക്യാപ്റ്റനും ലോറ വോൾവാർഡാണ്. ടെസ്റ്റ് ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് നായകന്‍. ഏകദിന ടീമില്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ല. ടീമില്‍ കൂടുതല്‍ അംഗങ്ങളും ശ്രീലങ്കയില്‍ നിന്നാണ്. ശ്രീലങ്കന്‍ താരം ചരിത് അസലങ്കയാണ് ക്യാപ്റ്റന്‍.

1 / 52024ലെ ടി20 ടീം പ്രഖ്യാപിച്ച് ഐസിസി. ഏകദിന, ടെസ്റ്റ് ടീമുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടി20 ടീമും പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയാണ് ടി20 ടീമിന്റെ ക്യാപ്റ്റന്‍. ടി20 ടീം: രോഹിത് ശർമ്മ, ട്രാവിസ് ഹെഡ്, ഫിൽ സാൾട്ട്, ബാബർ അസം, നിക്കോളാസ് പൂരൻ, സിക്കന്ദർ റാസ, ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, വാനിന്ദു ഹസരംഗ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് (Image Credits : PTI)

2024ലെ ടി20 ടീം പ്രഖ്യാപിച്ച് ഐസിസി. ഏകദിന, ടെസ്റ്റ് ടീമുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടി20 ടീമും പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയാണ് ടി20 ടീമിന്റെ ക്യാപ്റ്റന്‍. ടി20 ടീം: രോഹിത് ശർമ്മ, ട്രാവിസ് ഹെഡ്, ഫിൽ സാൾട്ട്, ബാബർ അസം, നിക്കോളാസ് പൂരൻ, സിക്കന്ദർ റാസ, ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, വാനിന്ദു ഹസരംഗ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് (Image Credits : PTI)

2 / 5

ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ലോറ വോള്‍വാര്‍ഡാണ് വനിതാ ടി20 ടീമിന്റെ ക്യാപ്റ്റന്‍. ടീം: ലോറ വോൾവാർഡ്, സ്മൃതി മന്ദാന, ചാമാരി അത്തപത്തു, ഹെയ്‌ലി മാത്യൂസ്, നാറ്റ് സ്കൈവർ ബ്രണ്ട്, മെലി കെർ, റിച്ച ഘോഷ്, മാരിസാൻ കാപ്പ്, ഓർല പ്രെൻഡർഗാസ്റ്റ്, ദീപ്തി ശർമ്മ, സാദിയ ഇക്ബാൽ (Image Credits : PTI)

3 / 5

ഐസിസിയുടെ ടെസ്റ്റ് ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് നായകന്‍. ടീം: യശസ്വി ജയ്‌സ്വാൾ, ബെൻ ഡക്കറ്റ്, കെയ്ൻ വില്യംസൺ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, കമിന്ദു മെൻഡിസ്, ജാമി സ്മിത്ത്, രവീന്ദ്ര ജഡേജ, പാറ്റ് കമ്മിൻസ്, മാറ്റ് ഹെൻറി, ജസ്പ്രീത് ബുംറ (Image Credits : PTI)

4 / 5

എന്നാല്‍ ഐസിസിയുടെ ഏകദിന ടീമില്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ല. ടീമില്‍ കൂടുതല്‍ അംഗങ്ങളും ശ്രീലങ്കയില്‍ നിന്നാണ്. ശ്രീലങ്കന്‍ താരം ചരിത് അസലങ്കയാണ് ക്യാപ്റ്റന്‍. ടീം: സയിം അയൂബ്, റഹ്മാനുള്ള ഗുർബാസ്, പാത്തും നിസ്സങ്ക, കുശാൽ മെൻഡിസ് (വിക്കറ്റ് കീപ്പർ), ചരിത് അസലങ്ക (ക്യാപ്റ്റൻ), ഷെർഫേൻ റൂഥർഫോർഡ്, അസ്മത്തുള്ള ഒമർസായ്, വാനിന്ദു ഹസരംഗ, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ്, എ എം ഗസൻഫർ (Image Credits : PTI)

5 / 5

ഐസിസിയുടെ വനിതാ ഏകദിന ടീമിന്റെ ക്യാപ്റ്റനും ലോറ വോൾവാർഡാണ്. ടീം: സ്മൃതി മന്ദാന, ലോറ വോൾവാർഡ്, ചമാരി അത്തപത്തു, ഹെയ്‌ലി മാത്യൂസ്, മാരിസാൻ കാപ്പ്, ആഷ്‌ലീ ഗാർഡ്‌നർ, അന്നബെൽ സതർലാൻഡ്, ആമി ജോൺസ്, ദീപ്തി ശർമ്മ, സോഫി എക്ലെസ്റ്റോൺ, കേറ്റ് ക്രോസ് (Image Credits : PTI)

Related Stories
ISRO NVS-02 : ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാം വിക്ഷേപണം; എന്‍വിഎസ്-02 ദൗത്യം പറന്നുയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി
Manju Warrier : ‘ഫേവറിറ്റ് സംവിധായകരുടെ ലിസ്റ്റ് ചോദിച്ചാല്‍, ആദ്യത്തെ അഞ്ചുപേരില്‍ രാജുവിന്റെ പേര് ഉണ്ടാകും’; മഞ്ജു വാര്യർ
Xiaomi 15 Ultra: ഷവോമി 15 അൾട്രയിലുണ്ടാവുക വലിപ്പം കൂടിയ ക്യാമറ മോഡ്യൂൾ; സാധ്യതകൾ ഇങ്ങനെ
Nikita Naiyar: നികിതയെ തട്ടിയെടുത്ത വില്‍സണ്‍സ് ഡിസീസ്; എന്താണ് ഈ രോഗത്തിന് കാരണം?
Tilak Varma: തട്ടുപൊളിപ്പന്‍ പ്രകടനത്തിലൂടെ തിലക് വര്‍മ ചാക്കിലാക്കിയത് കിടിലന്‍ റെക്കോഡ്; ഈ 22കാരന്‍ ഇന്ത്യയുടെ ‘തിലക’ക്കുറി
Jana Nayagan :അവസാന വിജയ് ചിത്രമോ? പേരിലും സൂചനകൾ? ദളപതി 69-ൻ്റെ ഫസ്റ്റ് ലുക്ക് ചർച്ചാ വിഷയം
മണി പ്ലാന്റിലെ ഇലകള്‍ മഞ്ഞനിറമാകരുത്; കടം പെരുകും
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്
തോറ്റെങ്കിലെന്താ, ഇന്ത്യക്കെതിരെ സ്പെഷ്യൽ റെക്കോർഡിട്ട് ജോസ് ബട്ട്ലർ
ബ്ലഡ് ഷുഗർ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ