2024ലെ ടി20 ടീം പ്രഖ്യാപിച്ച് ഐസിസി. ഏകദിന, ടെസ്റ്റ് ടീമുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടി20 ടീമും പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയാണ് ടി20 ടീമിന്റെ ക്യാപ്റ്റന്‍. ടി20 ടീം: രോഹിത് ശർമ്മ, ട്രാവിസ് ഹെഡ്, ഫിൽ സാൾട്ട്, ബാബർ അസം, നിക്കോളാസ് പൂരൻ, സിക്കന്ദർ റാസ, ഹാർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, വാനിന്ദു ഹസരംഗ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ് (Image Credits : PTI)