5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onion Juice For Hair: കഷണ്ടി മാറി മുടി വീണ്ടും വളരും; ഉള്ളി ജ്യൂസ് എങ്ങനെ ഉപയോഗിക്കാം?

Onion Juice For Hair Growth: ഉള്ളി ജ്യൂസിൽ സൾഫർ, ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഗുണകരമായ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. കഷണ്ടി പാടുകളോ മുടി കൊഴിച്ചിലോ കാരണം നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, ഇവ ഉപയോ​ഗിക്കാവുന്നതാണ്.

neethu-vijayan
Neethu Vijayan | Published: 01 Mar 2025 20:50 PM
മുടി കൊഴിച്ചിലും കഷണ്ടിയും പലരും നേരിടുന്ന ഒരു പ്രശ്‌നമാണ്. വിവിധ ചികിത്സകളും പരിഹാരങ്ങളും നിലവിലുണ്ടെങ്കിലും,  ഒരു പ്രകൃതിദത്ത പരിഹാരമാണ് ഉള്ളി നീര്.  കഷണ്ടി പാടുകളോ മുടി കൊഴിച്ചിലോ കാരണം നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, ഇവ ഉപയോ​ഗിക്കാവുന്നതാണ്.

1 / 5
ഉള്ളി ജ്യൂസിൽ സൾഫർ, ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഗുണകരമായ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്.

2 / 5
മുടിയുടെ ഫോളിക്കിളുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കൊളാജന്റെ ഒരു പ്രധാന ഘടകമാണ് സൾഫർ. ഉള്ളി നീര് കൊളാജൻ ഉത്പാദനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഇത് പുതിയ മുടിയുടെ വളർച്ചയ്ക്ക് ഏറെ സഹായകരമാണ്.

3 / 5
ഉള്ളി ജ്യൂസിൽ കാണപ്പെടുന്ന ഫ്ലേവനോയ്ഡുകൾ, വൈറ്റമിൻ സി എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകൾ, ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് രോമകൂപങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു.

4 / 5
മുടി കൊഴിച്ചിലിന് കാരണമായ തലയോട്ടിയിലെ വീക്കം കുറയ്ക്കാൻ ഉള്ളി നീര് സഹായിക്കും. ഇത് തലയോട്ടിയിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും, ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളും ഓക്സിജനും രോമകൂപങ്ങൾക്ക് നൽകുകയും ചെയ്യും.

5 / 5