കെറ്റിലിനുള്ളിലെ കറ മാറുന്നില്ലേ? വഴിയുണ്ട്... ഇങ്ങനെ ചെയ്ത് നോക്കൂ | How to remove water stains from kettle, try this viral hack to clean your vessel Malayalam news - Malayalam Tv9

Remove Stains In Kettle: കെറ്റിലിനുള്ളിലെ കറ മാറുന്നില്ലേ? വഴിയുണ്ട്… ഇങ്ങനെ ചെയ്ത് നോക്കൂ

Published: 

06 Jan 2025 22:44 PM

How To Remove Stains In Kettle: ക്ലോറിൻ കലർന്ന വെള്ളമാണെങ്കിൽ കെറ്റിൽ എന്നും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഇനി വിഷമിക്കേണ്ട കെറ്റിലിലെ കറ കളയാനും എളുപ്പവഴിയുണ്ട്. അത്തരത്തിൽ വീട്ടിലുള്ള വസ്തുക്കൾ ഉപയോ​ഗിച്ച് തന്നെ കെറ്റിൽ എങ്ങനെ വൃത്തിയാക്കാമെന്ന് നേക്കാം.

1 / 5പലരും ദിവസവും വെള്ളം ചൂടാക്കാൻ കെറ്റിലാണ് ഉപയോ​ഗിക്കുന്നത്. വെള്ളമാണല്ലോ തിളപ്പിക്കുന്നെത് കരുതി എന്നും വൃത്തിയാക്കാൻ നാം മടിക്കാറുണ്ട്. എന്നാലും അതിനുള്ള കറ വന്നേക്കാം. ക്ലോറിൻ കലർന്ന വെള്ളമാണെങ്കിൽ കെറ്റിൽ എന്നും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

പലരും ദിവസവും വെള്ളം ചൂടാക്കാൻ കെറ്റിലാണ് ഉപയോ​ഗിക്കുന്നത്. വെള്ളമാണല്ലോ തിളപ്പിക്കുന്നെത് കരുതി എന്നും വൃത്തിയാക്കാൻ നാം മടിക്കാറുണ്ട്. എന്നാലും അതിനുള്ള കറ വന്നേക്കാം. ക്ലോറിൻ കലർന്ന വെള്ളമാണെങ്കിൽ കെറ്റിൽ എന്നും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

2 / 5

എന്നാൽ ഇനി വിഷമിക്കേണ്ട കെറ്റിലിലെ കറ കളയാനും എളുപ്പവഴിയുണ്ട്. അത്തരത്തിൽ വീട്ടിലുള്ള വസ്തുക്കൾ ഉപയോ​ഗിച്ച് തന്നെ കെറ്റിൽ എങ്ങനെ വൃത്തിയാക്കാമെന്ന് നേക്കാം.

3 / 5

4 / 5

കെറ്റിൽ വെള്ളം നിറച്ച് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. വെള്ളം തിളപ്പിച്ച് ശേഷം ഒരു മണിക്കൂർ അതിൽ വയ്ക്കുക. ശേഷം നന്നായി കഴുകി വയ്ക്കുക. നിങ്ങളുടെ കെറ്റിൽ നന്നായി വെട്ടിത്തിളങ്ങും.

5 / 5

വിനാഗിരി ഉപയോഗിച്ച് കെറ്റിലിൻ്റെ പകുതി നിറയ്ക്കുക. ബാക്കി വെള്ളം ഒഴിക്കുക. വെള്ളം നന്നായി തിളപ്പിക്കുക. പിന്നീട് കഴുകിയ ശേഷം വീണ്ടും വെള്ളമൊഴിച്ച് തിളപ്പിക്കുന്നതിലൂടെ കെറ്റിൽ വൃത്തിയാകും.

ഇവ കഴിക്കരുതേ! നിങ്ങളുടെ പല്ലിനെ അപകടത്തിലാക്കും
12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി
എല്ലുകളെ ബലമുള്ളതാക്കാൻ ഇവ ശീലമാക്കാം
വിജയ് ഹസാരെ ട്രോഫി: ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയവര്‍