രണ്ട് രീതിയിൽ ഇത് ഉപയോഗിക്കാം. ആദ്യം, ബേക്കിംഗ് സോഡ ഇട്ട് ആ തുണി രാത്രി മുഴുവൻ വയ്ക്കുക. പിന്നീട് അടുത്ത ദിവസം സ്‌ക്രബ് ചെയ്ത് കഴുകുക. മറ്റൊരു വഴി ബേക്കിംഗ് സോഡ പേസ്റ്റ് ഉണ്ടാക്കി കറയിൽ പുരട്ടാം. അങ്ങനെ ചെയ്യുന്നതിനുമുമ്പ് വസ്ത്രം വെള്ളത്തിൽ മുക്കിവയ്ക്കുക.