വസ്ത്രങ്ങളില്‍ നിന്ന് കരിമ്പന്‍ പോകുന്നില്ലേ? അടിപൊളി വഴിയുണ്ട് | how to remove mildew and fungus from clothes, details in malayalam Malayalam news - Malayalam Tv9
Mildew: വസ്ത്രങ്ങളില്‍ നിന്ന് കരിമ്പന്‍ പോകുന്നില്ലേ? അടിപൊളി വഴിയുണ്ട്
Lifestyle Tips: എത്ര ആശിച്ച് മോഹിച്ചാണല്ലെ നമ്മള്‍ ഓരോ വസ്ത്രവും വാങ്ങിക്കുന്നത്. എന്നാല്‍ ഇട്ട് കൊതിതീരും മുമ്പ് പലതും കേടുവരും. വസ്ത്രങ്ങള്‍ വളരെ പെട്ടെന്ന് കേടുവരുന്നത് നമുക്കാര്‍ക്കും സഹിക്കാനാകില്ല. പ്രത്യേകിച്ച് അവയെല്ലാം കരിമ്പന്‍ വന്ന് നശിക്കുന്നത്, ഇതിന് ഒരു പ്രതിവിധി ആലോചിക്കുകയാണോ നിങ്ങള്‍?