Ema Datshi: ഗൂഗിൾ സെർച്ചിൽ ഇഷ്ടം പിടിച്ച എമ ദട്ഷി; വെെറലായതിന് പിന്നിൽ ദീപിക പദുക്കോൺ | How to make Ema Datshi A Bhutanese chilli cheese Recipe Malayalam news - Malayalam Tv9
Ema Datshi: ഗൂഗിൾ സെർച്ചിൽ ഇഷ്ടം പിടിച്ച എമ ദട്ഷി; വെെറലായതിന് പിന്നിൽ ദീപിക പദുക്കോൺ
Ema Datshi Cooking Recipe: ഇന്ത്യയിൽ ഈ വിഭവം വെെറലായതിന് പിന്നിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ ആണ്. തന്റെ പ്രിയവിഭവമാണിതെന്ന് ദീപിക ടെലിവിഷൻ ഷോയിൽ പറഞ്ഞതിന് പിന്നാലെയാണ് എമ ദട്ഷി വെെറലായത്.