5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ema Datshi: ഗൂ​ഗിൾ സെർച്ചിൽ ഇഷ്ടം പിടിച്ച എമ ദട്ഷി; വെെറലായതിന് പിന്നിൽ ദീപിക പദുക്കോൺ

Ema Datshi Cooking Recipe: ഇന്ത്യയിൽ ഈ വിഭവം വെെറലായതിന് പിന്നിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ ആണ്. തന്റെ പ്രിയവിഭവമാണിതെന്ന് ദീപിക ടെലിവിഷൻ ഷോയിൽ പറഞ്ഞതിന് പിന്നാലെയാണ് എമ ദട്ഷി വെെറലായത്.

athira-ajithkumar
Athira CA | Published: 17 Dec 2024 16:53 PM
2024-ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ റെസിപ്പികളിലൊന്നായി ഭൂട്ടാനിന്റെ എമ ദട്ഷി. (​Image Credits: Social Media)

1 / 7
രാജ്യത്ത് ഈ വിഭവം വെെറലായതിന് പിന്നിൽ  ബോളിവുഡ് താരം ദീപിക പദുക്കോൺ ആണ്. തന്റെ പ്രിയവിഭവമാണിതെന്ന് ദീപിക പറഞ്ഞതിന് പിന്നാലെയാണ് എമ ദട്ഷി വെെറലായത്.

2 / 7
ചോറിനൊപ്പം കഴിക്കുന്ന വിഭവമാണ് എമ ദട്ഷി. കാഴ്ചയിൽ നമ്മുടെ സ്റ്റൂ പോലെ ഇരിക്കും. ചീസ് ചേർത്ത് വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന വിഭവമാണിത്.  (​Image Credits: Deepika Padukone)

3 / 7
ചീസ്, പച്ചമുളക്, സവാള, ഓയിൽ, വെളുത്തുള്ളി എന്നിവയാണ് എമ ദട്ഷി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.  (​Image Credits: Deepika Padukone)

4 / 7
പച്ചമുളക് നടുകെ മുറിച്ച് അരിയെല്ലാം വേർപ്പെടുത്തി മാറ്റി വയ്ക്കണം. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി ഇതിലേക്ക് പൊടിയായി അരിഞ്ഞ വെളുത്തുള്ളിയും നീളത്തിൽ അരിഞ്ഞ സവാളയും ചേർത്ത് വഴറ്റിയെടുക്കണം.  (​Image Credits: Deepika Padukone)

5 / 7
ബ്രൗൺ നിറമാകുമ്പോൾ പച്ചമുളകും ചേർത്തുകൊടുക്കാം. ചേരുവകൾ നന്നായി വഴണ്ടുവരുമ്പോൾ വെള്ളഴും ഉപ്പും കുരുമുളകുപൊടിയും ചേർത്തുകൊടുക്കുക.  (​Image Credits: Deepika Padukone)

6 / 7
വെള്ളം തിളയ്ക്കുമ്പോൾ ചീസ് ചേർക്കണം. ഇത് കറിയിലേക്ക് ചേർന്നുവരുമ്പോൾ തീയണയ്ക്കാം. ശേഷം ചോറിനൊപ്പം കഴിക്കാവുന്നതാണ്.  (​Image Credits: Deepika Padukone)

7 / 7