5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Protect Sim Card: നിങ്ങളുടെ സിം മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? അറിയാം ഇങ്ങനെ

How To Protect Sim Card: വ്യാജ സിംകാർഡ് ഉപയോഗിച്ച് നമ്മുടെ വ്യക്തിപരമായ കാര്യങ്ങൾ ആരെങ്കിലും ദുരുപയോഗം ചെയ്യാറുണ്ടോ? നമ്മുടെ പേരിൽ വ്യാജ സിംകാർഡ് ആരെങ്കിലും എടുത്തിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങൾ എങ്ങനെ അറിയാൻ കഴിയും. ഒരു ആധാർ ഉപയോഗിച്ച് എത്ര സിം കാർഡുകൾ എടുക്കാൻ പറ്റും? ഇത്തരത്തിൽ സിം കാർഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാം.

neethu-vijayan
Neethu Vijayan | Published: 07 Dec 2024 13:58 PM
നിങ്ങൾക്ക് എത്ര സിം കാർഡ് ഉണ്ട്? അവയെല്ലാം നിങ്ങൾ തന്നെയാണോ ഉപയോ​ഗിക്കുന്നത്? അതോ കളഞ്ഞുപോയ സിം കാർഡ് മറ്റാരെങ്കിലും ഉപയോ​ഗിക്കുന്നുണ്ടോ... എന്നിങ്ങനെ നിരവധി കാര്യങ്ങളിൽ പലർക്കും ആശങ്കകളും സംശയങ്ങളും ഉണ്ടാകാറുണ്ട്. ഇനി നിങ്ങളുടെ പേരിൽ ആരെങ്കിലും വ്യാജ സിം കാർഡ് എടുത്തിട്ടുണ്ടെങ്കിലും അറിയാൻ ചില വഴികളുണ്ട്. (Image Credits: Freepik)

1 / 6
പല തട്ടിപ്പുകളും നടന്നുകൊണ്ടിരിക്കുന്ന കാലമാണ് ഇന്ന്. നമ്മുടെ പേരും വിലാസവും എല്ലാം ഉപയോ​ഗിച്ച് പലരും ആൾമാറാട്ടം ഉൾപ്പെടെ നടത്തുന്നു. അപ്പൊ സിം​കാർഡിൻ്റെ കാര്യത്തിൽ പറയേണ്ടതില്ലല്ലോ. അവിടെയുമുണ്ട് വ്യാജൻ. (Image Credits: Freepik)

2 / 6
വ്യാജ സിംകാർഡ് ഉപയോഗിച്ച് നമ്മുടെ വ്യക്തിപരമായ കാര്യങ്ങൾ ആരെങ്കിലും ദുരുപയോഗം ചെയ്യാറുണ്ടോ? നമ്മുടെ പേരിൽ വ്യാജ സിംകാർഡ് ആരെങ്കിലും എടുത്തിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങൾ എങ്ങനെ അറിയാൻ കഴിയും. (Image Credits: Freepik)

3 / 6
ഒരു ആധാർ ഉപയോഗിച്ച് എത്ര സിം കാർഡുകൾ എടുക്കാൻ പറ്റും? ഇത്തരത്തിൽ സിം കാർഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാം.  ഒരു ആധാർ കാർഡ് ഉപയോഗിച്ച് ഒരു വ്യക്തിക്ക് പരമാവധി ഒൻപത് സിംകാർഡുകൾ വരെ എടുക്കാൻ സാധിക്കുക. (Image Credits: Freepik)

4 / 6
അതേസമയം ഒരു ആധാർ കാർഡിൽ ഒരു വ്യക്തിക്ക്  ഒൻപതിൽ കൂടുതൽ സിംകാർഡുകൾ ഉണ്ടെന്ന് കണ്ടെത്തിയാൽ 50,000 രൂപ മുതൽ 2 ലക്ഷം രൂപവരെയും പിഴ ചുമത്തപ്പെടുകയും ചെയ്യാം. എന്നാൽ നമ്മൾ ഓർക്കാതെ പലപ്പോഴും ഇങ്ങനെയുള്ള കൈയ്യബദ്ധങ്ങൾ സംഭവിച്ചേക്കാം. (Image Credits: Freepik)

5 / 6
അത്തരത്തിൽ സംഭവിച്ചാൽ നിങ്ങളുടെ പക്കലുള്ള സിം കാർഡുകളിൽ നിങ്ങൾക്ക് ആവശ്യമില്ലാത്തവ not required എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് അത് റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഇതിന് പ്രത്യേകിച്ച് പണമൊന്നും നൽകേണ്ടതില്ല. ഇങ്ങനെ ചെയ്താൽ പല പ്രശ്നങ്ങളും ഒഴിവാക്കാൻ സാധിക്കും. (Image Credits: Freepik)

6 / 6