പനീർ വ്യാജമാണോയെന്ന് എങ്ങനെ തിരച്ചറിയാം...! ഇതാ എളുപ്പവഴികൾ | How to identify Fake paneer with these five simple tips and tricks Malayalam news - Malayalam Tv9
Cooking Tips: പനീർ വ്യാജമാണോയെന്ന് എങ്ങനെ തിരച്ചറിയാം…! ഇതാ എളുപ്പവഴികൾ
How To Find Fake Paneer: അരി മുതൽ പഞ്ചസാര വരെ വ്യാജൻ ഇറങ്ങുന്ന കാലമാണിപ്പോൾ. അത്തരത്തിലുള്ള മറ്റൊരു ഉൽപ്പന്നമാണ് പനീർ. പനീർ എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണസാധനങ്ങളാണ്. അതിനാൽ പതിവായി കടയിൽ നിന്ന് പായ്ക്ക് ചെയ്ത പനീർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. വ്യാജൻ പനീർ കണ്ടെത്തുന്നതിനുള്ള എളുപ്പവഴികൾ ഇതാ.