ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നതിൽ എയർലൈനുകൾക്ക് അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. അതിന് നിരവധി കാരണങ്ങളുമുണ്ട്. മാനുഷികമായ പിഴവ്, കറൻസിയുടെ മൂല്യം നിശ്ചയിക്കുന്നതിലെ തെറ്റുകൾ, തെറ്റായി കണക്കാക്കിയ വിമാനക്കൂലി, കമ്പ്യൂട്ടർ സിസ്റ്റ്ത്തിലെ പാളിച്ചകൾ എന്നിവയാണ് ഇതിൽ പ്രധാന അബദ്ധങ്ങൾ. (Image Credits: Gettyimages)