5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onamsadhya : ഒന്ന് ഒന്നിനോട് ചേർത്ത് കഴിക്കണം: ഓണസദ്യ കഴിക്കേണ്ടത് ഇങ്ങനെ…

Onam sadhya : ചോറിന് മീതേ പരിപ്പ്... അതിന് മീതേ നെയ് ഒഴിക്കും. ശേഷമേ സദ്യ കഴിച്ചു തുടങ്ങാവൂ

aswathy-balachandran
Aswathy Balachandran | Published: 14 Sep 2024 17:24 PM
ഓണസദ്യ കഴിക്കുന്നതിന് ഒരു ചിട്ടയുണ്ട്. അത് ഒന്ന് ഒന്നിനോട് ചേർത്താണ് കഴിക്കേണ്ടത്. തൂലനിലയിൽ ആദ്യം എത്തുക ഒരു നുള്ള് ഉപ്പാണ്. പിന്നാലെ കായ വറുത്തതും ശർക്കരവരട്ടിയും ഹാജർ വെക്കും.

1 / 5
തുടർന്ന് പഴവും പപ്പടവും എത്തണം. ഇതിന് ശേഷമാണ് കറികൾ ഓരോരുത്തരുടെയും വരവ്. ഇഞ്ചിക്കറിയും അച്ചാറുകളും മധുരക്കറികളുമാണ് അടുത്ത വിഭവങ്ങൾ.

2 / 5
പിന്നാലെ അവിയലും തോരനും കാളനും എത്തും. ഇവയ്ക്ക് ശേഷമാണ് ചോറ് വിളമ്പേണ്ടത്.ചോറിന് മീതേ പരിപ്പ്... അതിന് മീതേ നെയ് ഒഴിക്കും. ഇനി സദ്യ കഴിച്ചു തുടങ്ങാം.

3 / 5
ചോറും പരിപ്പും പപ്പടവും ചേർത്ത് ആദ്യം കഴിക്കുക. ശേഷമാണ് സാമ്പാറിന്‍റെ എൻട്രി. രണ്ടാം ഘട്ടം ചോറും സാമ്പാറും കൂട്ടി കഴിക്കാം. തുടർന്ന് അവിയലും എരിശ്ശേരിയും ചേർത്ത് ഉണ്ണണം. എല്ലാ തോടുകറികളും ഇതിനൊപ്പം കൂട്ടണം. ശേഷം പുളിശ്ശേരി കൂട്ടി മൂന്നാം ഘട്ടം ചോറു കഴിക്കണം. (Photo by Vivek Nair/Hindustan Times via Getty Images)

4 / 5
അവസാനം അൽപം മധുരം ആവാം. ഇലയിൽ അൽപം ചോറ് നീക്കി വെച്ച് പായസത്തിന് ഇടം കൊടുക്കണം. പായസത്തിനൊപ്പം പഴവും ചേർത്ത് കഴിക്കാം.

5 / 5
Latest Stories