Hair Growth Tips: മുടികൊഴിച്ചിൽ തടയാനിതാ പുതിയ വഴി…; വാൾനട്ട് ഓയിൽ ഇങ്ങനെ ഉപയോഗിക്കൂ
Hair Growth Using Walnut Oil: ഒമേഗ 3 ഫാറ്റി ആസിഡിൻറെ മികച്ച ഉറവിടമാണ് വാൾനട്ട് മരത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന വാൾനട്ട് ഓയിൽ. കൂടാതെ ഇവയിൽ വിറ്റാമിനുകൾ, ധാതുക്കളും ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയിട്ടുണ്ട്. വാൾനട്ട് എണ്ണയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ, ബയോട്ടിൻ, മഗ്നീഷ്യം എന്നിവ തലമുടി കരുത്തോടെ വളരാൻ സഹായിക്കുന്നു.
[caption id="attachment_2071897" align="alignnone" width="300"] വാൾനട്സിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ആണ് തലച്ചോറിൻറെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്. ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് വാൾനട്സ്. ഇവ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. (Image Credits: Freepik)[/caption]