5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

EPFO: ഫോണും വേണ്ട ഇന്റര്‍നെറ്റും വേണ്ട; പിഎഫ് ബാലന്‍സ് അറിയാന്‍ എളുപ്പവഴിയുണ്ട്‌

How To Check EPFO Balance: ഒരാളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതില്‍ ഇപിഎഫ്ഒ അഥവാ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന് വലിയ പ്രാധാന്യമുണ്ട്. ഈ തുക നമുക്ക് നമ്മുടെ വിവിധ ആവശ്യങ്ങളില്‍ ഉപകരിക്കുന്നു. അതിനാല്‍ തന്നെ എത്ര രൂപയാണ് പിഎഫ് അക്കൗണ്ടുകളില്‍ ബാലന്‍സ് ഉള്ളതെന്ന് ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്.

shiji-mk
Shiji M K | Published: 13 Jan 2025 22:30 PM
പിഎഫ് അക്കൗണ്ടില്‍ എത്ര രൂപ ബാലന്‍സ് ഉണ്ടെന്ന് അറിയുന്നതിനായി സാധാരണ നിങ്ങള്‍ എന്താണ് ചെയ്യാറുള്ളത്. ടെക്സ്റ്റ് മെസേജ്, മിസ്ഡ് കോള്‍, ഉമാങ് ആപ്പ്, ഇപിഎഫ്ഒ വെബ്‌സൈറ്റ് തുടങ്ങിയവയാകും അല്ലേ അതിനായി പ്രയോജനപ്പെടുത്തുന്നത്. (Image Credits: TV9 Bharatvarsh)

1 / 5
ഇന്റര്‍നെറ്റ് ആവശ്യമില്ലാതെ കീപാഡ് ഫോണുകള്‍ ഉപയോഗിച്ചും ബാലന്‍സ് പരിശോധിക്കാവുന്നതാണ്. എസ്എംഎസ് വഴി പിഎഫ് ബാലന്‍സ് പരിശോധിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയാമോ? (Image Credits: TV9 Bharatvarsh)

2 / 5
7738299899 എന്ന നമ്പറിലേക്ക് EPFOHO UAN ENG എന്ന് മെസേജ് അയക്കുക. ഈ മെസേജിന്റെ അവസാനമുള്ള മൂന്ന് അക്ഷരങ്ങള്‍ നിങ്ങളുടെ ഭാഷയെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മറാത്തി, ബംഗാളി, കന്നഡ, പഞ്ചാബി, തെലുഗ്, മലയാളം, ഗുജറാത്തി എന്നീ പത്ത് ഭാഷകളില്‍ നിങ്ങള്‍ക്ക് വേണ്ട ഭാഷ തിരഞ്ഞെടുക്കാം.  (Image Credits: TV9 Bharatvarsh)

3 / 5
നിങ്ങള്‍ മെസേജ് അയക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ യുഎഎന്‍ അക്കൗണ്ടുമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. (Image Credits: TV9 Bharatvarsh)

4 / 5
ശേഷം ഇപിഎഫ്ഒ ബാലന്‍സ് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് സന്ദേശമായി ലഭിക്കുന്നതാണ്. (Image Credits: TV9 Marathi)

5 / 5