5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Personal Finance: 1,111 രൂപ നിക്ഷേപിച്ച് 40 ലക്ഷം നേടിയാലോ? എല്ലാം സമയത്തിന്റെ കയ്യിലാണ് മക്കളേ!

How To Invest in SIP: ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്നവര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്ന നിക്ഷേപ മാര്‍ഗമാണ് എസ്‌ഐപി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍. മ്യൂച്വല്‍ ഫണ്ടുകളിലെ അപകട സാധ്യതയെ കുറച്ചുകൊണ്ട് മികച്ച റിട്ടേണ്‍ നല്‍കുന്നുവെന്നതാണ് അതിന് പ്രധാന കാരണം.

shiji-mk
Shiji M K | Published: 16 Jan 2025 22:27 PM
എസ്‌ഐപികളില്‍ നിക്ഷേപിക്കുന്നതിന് സമയം വളരെ പ്രധാനപ്പെട്ട കാര്യമാണ്. എത്ര നാളത്തേക്കാണോ നിങ്ങള്‍ നിക്ഷേപം തുടരുന്നത് അതിനനുസരിച്ച് റിട്ടേണ്‍ ഉയര്‍ത്താന്‍ സാധിക്കുന്നതാണ്. കോമ്പൗണ്ടിങ് രീതിയില്‍ പലിശ കണക്കാക്കുന്നതാണ് ഇതിന് പ്രധാന കാരണം. (Image Credits: sitox/E+/Getty Images)

1 / 5
പ്രതിമാസം 1,111 രൂപ 30 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നതും 11,111 രൂപ 12 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നതും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന് അറിയാമോ? 1,111 രൂപ 30 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങളുടെ ആകെ നിക്ഷേപം 3,99,960 രൂപയായിരിക്കും. (Image Credits: 	DEV IMAGES/Moment/Getty Images)

2 / 5
12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിച്ചാല്‍ പലിശയിനത്തില്‍ മാത്രം 35.22 ലക്ഷം രൂപ ലഭിക്കും. അങ്ങനെ ആകെ നിങ്ങളുടെ കൈകളിലേക്ക് എത്തുന്നത് ഏകദേശം 39.22 ലക്ഷം രൂപയാണ്. (Image Credits: Wong Yu Liang/Moment/Getty Images)

3 / 5
11,111 രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ 12 വര്‍ഷം കൊണ്ട് 35.81 ലക്ഷം രൂപ ഉണ്ടാക്കിയെടുക്കാം. നിങ്ങള്‍ നിക്ഷേപിക്കുന്ന തുക 15,99,984 രൂപയും പലിശയായി ലഭിക്കുന്ന 19.81 ലക്ഷം രൂപയുമായിരിക്കും. (Image Credits: Guido Mieth/DigitalVision/Getty Images)

4 / 5
എന്നാല്‍ എസ്‌ഐപികളില്‍ നിക്ഷേപം നടത്തുന്നതിന് മുമ്പ് മ്യൂച്വല്‍ ഫണ്ടുകളുടെ ലാഭ-നഷ്ട സാധ്യതകളെ കുറിച്ച് നന്നായി മനസിലാക്കുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. (Image Credits: PTI)

5 / 5