5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Landslide Photos: വഴിയില്ല, കാല് തൊട്ടാൽ പുതയുന്ന ചെളി, സേനകൾ നടത്തിയ രക്ഷാ ദൗത്യം- ചിത്രങ്ങളിൽ

Wayanad Landslide Rescue Operation Images: കോഴിക്കോട് നിന്നും കണ്ണൂർ നിന്നും സൈന്യം എത്തിയതിന് പിന്നാലെ രക്ഷാ പ്രവർത്തനങ്ങൾക്കും വേഗത കൂടി, പരിശീലനം നേടിയ കൂടുതൽ സേനാംഗങ്ങൾ താമസിക്കാതെ വയാനാട്ടിലേക്ക് എത്തും

arun-nair
Arun Nair | Updated On: 31 Jul 2024 13:45 PM
വയനാട് ദുരന്തത്തിൽ സർക്കാരിന് മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല, സൈന്യം ഉടൻ തന്നെ സ്ഥലത്തേക്ക് എത്തിച്ചേർന്നു Credits: PTI

1 / 7
കോഴിക്കോട് നിന്നും കണ്ണൂർ 122 ഇൻഫൻട്രി ബറ്റാലിയനിൽ നിന്നുമുള്ള മെഡിക്കൽ സംഘം അടങ്ങുന്ന സേനയാണ് വയനാട്ടിലേക്ക് ആദ്യം എത്തിയത് Credits: PTI

2 / 7
പിന്നീട് സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പും, ഏഴിമലയിൽ നിന്നുള്ള നേവി സംഘവും കോയമ്പത്തൂർ സൂലൂരിൽ നിന്നും എയർഫോഴ്സിൻ്റെ പ്രത്യേക ടീമും സ്ഥലത്തെത്തി Credits: PTI

3 / 7
സൈന്യത്തിന് പുറമെ ആദ്യം എത്തിയത് എൻഡിആർഎഫും, പോലീസും, അഗ്നിരക്ഷാ സേനയുമായിരുന്നു. വ്യോമസേനയുടെ സാഹയത്തോടെ ആളുകളെ പുറത്തേക്ക് എത്തിക്കാൻ ആദ്യം ശ്രമം നടന്നെങ്കിലും മോശം കാലാവസ്ഥ മൂലം ഇത് നടന്നില്ലെ എങ്കിലും വൈകുന്നേരത്തോടെ സേനയുടെ ഹെലികോപ്റ്റർ മുണ്ടക്കൈക്ക് സമീപം പറന്നിറങ്ങി ആളുകളെയുമായി പറന്നു. Credits: PTI

4 / 7
എല്ലാത്തവണയും പോലെ സൈന്യം എത്തിയതോടെ രക്ഷാപ്രവർത്തനത്തിന് വേഗത കൂടിയിട്ടുണ്ട് Credits: PTI

5 / 7
അതീവ ദുഷ്കരമായ രക്ഷാപ്രവർത്തനത്തിനാണ് സൈന്യം പങ്കാളിയായത് Credits: PTI

6 / 7
തിരുവനന്തപുരത്ത് നിന്നും ഡൽഹിയിൽ നിന്നും കൂടുതൽ സേന വയനാട്ടിലേക്ക് എത്തും Credits: PTI

7 / 7