രാജ്യം ആദ്യ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത് എങ്ങനെ എന്ന് അറിയാമോ? മുഖ്യാതിഥി ഈ രാജ്യത്ത് നിന്ന് | How India Celebrated Its First Republic Day on 1950 january 26 Malayalam news - Malayalam Tv9

Republic Day 2025: രാജ്യം ആദ്യ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത് എങ്ങനെ എന്ന് അറിയാമോ? മുഖ്യാതിഥി ഈ രാജ്യത്ത് നിന്ന്

Updated On: 

25 Jan 2025 13:32 PM

First Republic Day : 1935-ൽ നിലവിൽ വന്ന ബ്രിട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ പിൻവലിച്ച് ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്ന ദിവസമാണ് റിപ്പബ്ലിക്ക് ദിനം. 395 ആര്‍ട്ടിക്കിളും എട്ട് ഷെഡ്യൂളുകളുമുള്ള ഭരണഘടനയാണ് ഇന്ത്യന്‍ അസംബ്ലി 1950ല്‍ അംഗീകരിച്ചത്.

1 / 5രാജ്യം എഴപ്പത്തിയാറാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ് നാളെ. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഒരുങ്ങികഴിഞ്ഞു. പാർലമെന്റ് ഉൾപ്പെടെ ​ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. (image credits:pti)

രാജ്യം എഴപ്പത്തിയാറാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ് നാളെ. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഒരുങ്ങികഴിഞ്ഞു. പാർലമെന്റ് ഉൾപ്പെടെ ​ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. (image credits:pti)

2 / 5

ഇത്തവണത്തെ മുഖ്യാത്ഥിതിയായി എത്തുന്നത് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ .ഈ അവസരത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്ത് നിന്ന് മോചനം നേടിയതിനു ശേഷമുള്ള ആദ്യ റിപ്പബ്ലിക്ക് ദിന ആഘോഷത്തെ പറ്റി ഒന്ന് നോക്കിയാലോ? 1950 ജനുവരി 26നായിരുന്നു രാജ്യം ആദ്യമായി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത്. (image credits:pti)

3 / 5

1935-ൽ നിലവിൽ വന്ന ബ്രിട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ പിൻവലിച്ച് ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്ന ദിവസമാണ് റിപ്പബ്ലിക്ക് ദിനം. 395 ആര്‍ട്ടിക്കിളും എട്ട് ഷെഡ്യൂളുകളുമുള്ള ഭരണഘടനയാണ് ഇന്ത്യന്‍ അസംബ്ലി 1950ല്‍ അംഗീകരിച്ചത്. ഇതിന്റെ ഭാ​ഗമായി അന്ന് ന്യൂഡല്‍ഹിയില്‍ സൈനിക പരേഡുകള്‍ നടന്നു. (image credits:pti)

4 / 5

ആ പരേഡിലെ മുഖ്യാതിഥി ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുകാർനൊയായിരുന്നു.കരസേന, വ്യോമസേന, നാവിക സേന, ഡല്‍ഹി പോലീസ് എന്നീ വിഭാഗങ്ങളില്‍ നിന്ന് മൂവായിരത്തിലധികം പേരാണ് അന്ന് പരേഡില്‍ പങ്കെടുത്തത്.(image credits:pti)

5 / 5

ഇതിനു പിന്നാലെ ഈസ്റ്റ് സ്റ്റാന്‍ഡിന് പിന്നീലായി വിന്യസിച്ചിരുന്ന സൈന്യം 31 ഗണ്‍ സല്യൂട്ടുകള്‍ മൂന്ന് തവണകളായി നല്‍കി. ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ തലകീഴായി പറന്നതും പരേഡിലെ പ്രധാന ആകർഷണമായിരുന്നു. (image credits:pti)

Related Stories
ISRO NVS-02 : ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാം വിക്ഷേപണം; എന്‍വിഎസ്-02 ദൗത്യം പറന്നുയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി
Manju Warrier : ‘ഫേവറിറ്റ് സംവിധായകരുടെ ലിസ്റ്റ് ചോദിച്ചാല്‍, ആദ്യത്തെ അഞ്ചുപേരില്‍ രാജുവിന്റെ പേര് ഉണ്ടാകും’; മഞ്ജു വാര്യർ
Xiaomi 15 Ultra: ഷവോമി 15 അൾട്രയിലുണ്ടാവുക വലിപ്പം കൂടിയ ക്യാമറ മോഡ്യൂൾ; സാധ്യതകൾ ഇങ്ങനെ
Nikita Naiyar: നികിതയെ തട്ടിയെടുത്ത വില്‍സണ്‍സ് ഡിസീസ്; എന്താണ് ഈ രോഗത്തിന് കാരണം?
Tilak Varma: തട്ടുപൊളിപ്പന്‍ പ്രകടനത്തിലൂടെ തിലക് വര്‍മ ചാക്കിലാക്കിയത് കിടിലന്‍ റെക്കോഡ്; ഈ 22കാരന്‍ ഇന്ത്യയുടെ ‘തിലക’ക്കുറി
Jana Nayagan :അവസാന വിജയ് ചിത്രമോ? പേരിലും സൂചനകൾ? ദളപതി 69-ൻ്റെ ഫസ്റ്റ് ലുക്ക് ചർച്ചാ വിഷയം
ഇതെപ്പോ വന്നു? ജാൻവി കപൂർ കൊച്ചിയിൽ എത്തി
മണി പ്ലാന്റിലെ ഇലകള്‍ മഞ്ഞനിറമാകരുത്; കടം പെരുകും
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്
തോറ്റെങ്കിലെന്താ, ഇന്ത്യക്കെതിരെ സ്പെഷ്യൽ റെക്കോർഡിട്ട് ജോസ് ബട്ട്ലർ