Republic Day 2025: രാജ്യം ആദ്യ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത് എങ്ങനെ എന്ന് അറിയാമോ? മുഖ്യാതിഥി ഈ രാജ്യത്ത് നിന്ന്
First Republic Day : 1935-ൽ നിലവിൽ വന്ന ബ്രിട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ പിൻവലിച്ച് ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്ന ദിവസമാണ് റിപ്പബ്ലിക്ക് ദിനം. 395 ആര്‍ട്ടിക്കിളും എട്ട് ഷെഡ്യൂളുകളുമുള്ള ഭരണഘടനയാണ് ഇന്ത്യന്‍ അസംബ്ലി 1950ല്‍ അംഗീകരിച്ചത്.