ചുമ്മാതല്ല ഉദ്ഘാടനത്തിന് പോകുന്നത്; 50 ലക്ഷം രൂപ വരെയാണ് ഹണി റോസ് പ്രതിഫലം വാങ്ങിക്കുന്നത് | Honey Rose Inauguration Salary Malayalam Actress Charged Around 50 Lakh For Shop Inauguration Malayalam news - Malayalam Tv9

Honey Rose : ചുമ്മാതല്ല ഉദ്ഘാടനത്തിന് പോകുന്നത്; 50 ലക്ഷം രൂപ വരെയാണ് ഹണി റോസ് പ്രതിഫലം വാങ്ങിക്കുന്നത്

Published: 

08 Jan 2025 21:36 PM

Honey Rose Inauguration Payment : ജനങ്ങളുമായി നേരിട്ട് ഇടപഴകുന്നതിന് വേണ്ടിയാണ് താൻ ഉദ്ഘാടനവേദികളിൽ പോകുന്നതെന്നാണ് ഹണി റോസ് പറഞ്ഞിട്ടുണ്ട്.അപ്പോൾ ഒരു ഉദ്ഘാടനത്തിന് ഹണി റോസ് വാങ്ങിക്കുന്ന പ്രതിഫലം എത്രയാകും?

1 / 6വ്യവസായിയായ ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗിക അധിക്ഷേപത്തിന് പരാതി നൽകികൊണ്ട് വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് നടി ഹണി റോസ്

വ്യവസായിയായ ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗിക അധിക്ഷേപത്തിന് പരാതി നൽകികൊണ്ട് വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് നടി ഹണി റോസ്

2 / 6

ഈ പ്രശ്നങ്ങൾക്കെല്ലാം തുടക്കം നടി ഉദ്ഘാടന വേദികളിൽ പോകുന്നതും അതിന് ചുറ്റിപ്പറ്റിയുള്ള സോഷ്യൽ മീഡിയ ചർച്ചകളുമായിരുന്നു.

3 / 6

താൻ ഉദ്ഘാടനങ്ങൾക്ക് പോകുന്നത് വലിയതോതിൽ ആസ്വദിക്കാറുണ്ട്. ജനങ്ങളുമായി കൂടുതൽ അടുത്ത ഇടപഴകാൻ സാധിക്കുന്ന ഒരു ഇടമാണ് ഉദ്ഘാടന വേദികൾ എന്നാണ് ഒരു അഭിമുഖത്തിൽ ഹണി റോസ് പറഞ്ഞത്.

4 / 6

അപ്പോൾ എല്ലാവരും ചോദിക്കുന്ന ചോദ്യമിതാണ്, ഒരു ഉദ്ഘാടനത്തിന് ഹണി റോസ് വാങ്ങിക്കുന്ന പ്രതിഫലം എത്രയാണ്? ആ തുക എത്രയാണെന്ന് പരിശോധിക്കാം

5 / 6

50 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെയാണ് നടി ഉദ്ഘാടനത്തിനായി ഏറ്റവും കൂടുതൽ വങ്ങിട്ടുള്ളതെന്ന് ന്യൂസ് 18 തെലുങ്ക് മാധ്യമങ്ങളെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നു.

6 / 6

2023ൽ ആന്ധ്ര പ്രദേശിൽ ഒരു മാൾ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് താരം 50 ലക്ഷം രൂപയിൽ അധികം പ്രതിഫലം വാങ്ങിയത്. അതേസമയം കേരളത്തിലെ ഉദ്ഘാടനത്തിൽ ഈ തുകയിൽ നിന്നും താരതമ്യേനെ വളരെ കുറച്ച തുകയാണ് നടി പ്രതിഫലമായി വാങ്ങിക്കുകയെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ