250 കോടി വരെ ഒരു ചിത്രത്തിന്, ഒരു സിനിമ കൊണ്ട് ആയുഷ്ക്കാല വരുമാനം നേടുന്ന താരങ്ങൾ | Highest Paid Actors of South India getting minimum 100 crore for one film Malayalam news - Malayalam Tv9

Highest Paid Actors: 250 കോടി വരെ ഒരു ചിത്രത്തിന്, ഒരു സിനിമ കൊണ്ട് ആയുഷ്ക്കാല വരുമാനം നേടുന്ന താരങ്ങൾ

Updated On: 

11 Jul 2024 19:10 PM

Highest Paid Actors in South India: ഫോബ്സ് പുറത്തു വിട്ട പട്ടികയിലുള്ള നടൻമാരാണ് ഇവർ, ആദ്യത്തെ അഞ്ച് പേർ വാങ്ങുന്നതിലെ ഏറ്റവും കുറഞ്ഞ പ്രതിഫലം 100 കോടിയാണ്, ഒറ്റ ചിത്രം കൊണ്ട് ആയുഷ്കാല വരുമാനമാണ് ലഭിക്കുന്നത്

1 / 5ഒരു ചിത്രത്തിന് 150 കോടി മുതൽ 250 കോടി വരെയാണ് ഷാരൂഖ് ഖാൻ വാങ്ങുന്ന പ്രതിഫലം

ഒരു ചിത്രത്തിന് 150 കോടി മുതൽ 250 കോടി വരെയാണ് ഷാരൂഖ് ഖാൻ വാങ്ങുന്ന പ്രതിഫലം

2 / 5

130 കോടി മുതൽ 250 കോടി വരെയാണ് തമിഴ് സൂപ്പർ സ്റ്റാറായ വിജയ് ഒരു ചിത്രത്തിന് വാങ്ങുന്നത്

3 / 5

115 കോടി മുതൽ 270 കോടി വരെയാണ് രജനീകാന്ത് ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം

4 / 5

100 കോടിയാണ് ആമിർഖാൻ ഒരു ചിത്രത്തിന് വാങ്ങുന്ന കുറഞ്ഞ പ്രതിഫലം ഇത് പരമാവധി 275 കോടി വരെയാണ്

5 / 5

200 കോടി വരെയാണ് പ്രഭാസ് ഒരു ചിത്രത്തിന് വാങ്ങുന്നത്, എറ്റവും കുറഞ്ഞ പ്രതിഫലം ആകട്ടെ 100 കോടിയും

Related Stories
Soubin Shahir: ‘ആ പടത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞിട്ട് വേണം ദുൽഖറിനൊപ്പമുള്ള സിനിമ ചെയ്യാൻ; ഈ വർഷം തന്നെയുണ്ടാകും’; സൗബിൻ ഷാഹിർ
Coldplay Concert: ‘ഷോ വേഗം പൂർത്തിയാക്കണം, ബുംറ ബാക് സ്റ്റേജിൽ വന്ന് നിൽപ്പുണ്ട്’; കോൾഡ് പ്ലേ വേദിയിൽ ‘ബുംറ’ തരംഗം
Chinese Garlic : ചൈനീസ് വെളുത്തുള്ളിയെന്ന അപകടകാരി, എങ്ങനെ തിരിച്ചറിയാം?
Benny P Nayarambalam: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു