AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Obesity: പൊണ്ണത്തടിയാണോ പ്രശ്നം? എന്തെല്ലാം കഴിക്കണം, എന്ത് ഒഴിവാക്കണം

Obesity Control Foods: എന്ത് കഴിക്കണം, എന്ത് ഒഴിവാക്കണം എന്ന് അറിഞ്ഞിരിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും കാര്യമായ മാറ്റമുണ്ടാക്കും. പൊണ്ണത്തടി നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, പതിവ് ശാരീരിക പ്രവർത്തനങ്ങൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയുടെ പങ്ക് വളരെ വലുതാണ്.

neethu-vijayan
Neethu Vijayan | Published: 06 Mar 2025 20:19 PM
ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിരിക്കുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ് പൊണ്ണത്തടി. ഇത് ശാരീരത്തിൻ്റെ രൂപത്തിൽ മാത്രമല്ല,  പ്രമേഹം, ഹൃദ്രോഗം, രക്താതിമർദ്ദം തുടങ്ങിയ നിരവധി വിട്ടുമാറാത്ത രോഗങ്ങളെയും വർദ്ധിപ്പിക്കുന്നു. പൊണ്ണത്തടി നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്ന് സമീകൃതാഹാരമാണ്.

1 / 7
എന്ത് കഴിക്കണം, എന്ത് ഒഴിവാക്കണം എന്ന് അറിഞ്ഞിരിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും കാര്യമായ മാറ്റമുണ്ടാക്കും. പൊണ്ണത്തടി നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, പതിവ് ശാരീരിക പ്രവർത്തനങ്ങൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയുടെ പങ്ക് വളരെ വലുതാണ്.

2 / 7
നിങ്ങൾ അമിതവണ്ണവുമായി മല്ലിടുകയാണെങ്കിൽ, നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ചില ഭക്ഷണങ്ങൾ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. നിങ്ങൾ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

3 / 7
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ: പഞ്ചസാര അടങ്ങിയ മധുരപലഹാരങ്ങളും സംസ്കരിച്ച മധുരപലഹാരങ്ങളും പൊണ്ണത്തടിയുടെ പ്രധാന കാരണമാണ്. അമിതമായി കഴിക്കുമ്പോൾ, പഞ്ചസാര ശരീരത്തിൽ കൊഴുപ്പായി സംഭരിക്കപ്പെടുന്നു, ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.

4 / 7
ശുദ്ധീകരിച്ച ധാന്യങ്ങൾ: വെള്ള അരി, വെളുത്ത ബ്രെഡ്, പാസ്ത തുടങ്ങിയ ശുദ്ധീകരിച്ച ധാന്യങ്ങളിൽ നിന്ന് സംസ്കരണ സമയത്ത് അവശ്യ പോഷകങ്ങൾ നഷ്ടപ്പെടുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിനും കൊഴുപ്പ് സംഭരണത്തിനും കാരണമാകുന്ന കാർബോഹൈഡ്രേറ്റുകൾ ഇവയിൽ അവശേഷിപ്പിക്കുന്നു.

5 / 7
ചുവന്ന മാംസം: ആട്ടിറച്ചി,  ബീഫ് എന്നിവയുൾപ്പെടെയുള്ള ചുവന്ന മാംസത്തിൽ കൊളസ്ട്രോളും പൂരിത കൊഴുപ്പും കൂടുതലാണ്. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

6 / 7
ഉയർന്ന ഫൈബറടങ്ങിയ ഭക്ഷണങ്ങൾ, ലീൻ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ജലാംശം നൽകുന്ന ഭക്ഷണങ്ങൾ എന്നിവയാണ് അമിതവണ്ണം കുറയ്ക്കുന്നതിനായി നിങ്ങൾ തിരഞ്ഞെടുക്കേണ്ട ഭക്ഷണങ്ങൾ.

7 / 7