ഫ്രിഡ്ജിലെ ദുർഗന്ധം സഹിക്കുന്നില്ലേ...! ബേക്കിങ് സോഡയും ഓട്സുമുണ്ടോ വൃത്തിയാക്കൽ ഈസി | here is the Easy Tips To Remove bad smell in a Fridge usind Baking Soda and Oatmeal Malayalam news - Malayalam Tv9
Remove Bad Smell From Fridge: കൃത്യമായി വൃത്തിയാക്കിയില്ലെങ്കിലും പഴകിയ ഭക്ഷണങ്ങളാലും ഈ ദുർഗന്ധം ഉണ്ടായേക്കാം. എന്നാൽ ഇവ നീക്കം ചെയ്യാൻ ചില എളുപ്പവഴികളുണ്ട്. വൈദ്യുതി തടസ്സം കാരണം ഫ്രിഡ്ജ് ഓഫായിപോയാൽ, ഭക്ഷണം മോശമാകാനുള്ള സാധ്യതയുണ്ട്. ആ സമയം പഴകിയ ഭക്ഷണം അതിൽ നിന്ന് നീക്കം ചെയ്ത് വൃത്തിയാക്കുക.