5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cleaning Tips: ഫ്രിഡ്ജിലെ ദുർഗന്ധം സഹിക്കുന്നില്ലേ…! ബേക്കിങ് സോഡയും ഓട്സുമുണ്ടോ വൃത്തിയാക്കൽ ഈസി

Remove Bad Smell From Fridge: കൃത്യമായി വൃത്തിയാക്കിയില്ലെങ്കിലും പഴകിയ ഭക്ഷണങ്ങളാലും ഈ ദുർ​ഗന്ധം ഉണ്ടായേക്കാം. എന്നാൽ ഇവ നീക്കം ചെയ്യാൻ ചില എളുപ്പവഴികളുണ്ട്. വൈദ്യുതി തടസ്സം കാരണം ഫ്രിഡ്ജ് ഓഫായിപോയാൽ, ഭക്ഷണം മോശമാകാനുള്ള സാധ്യതയുണ്ട്. ആ സമയം പഴകിയ ഭക്ഷണം അതിൽ നിന്ന് നീക്കം ചെയ്ത് വൃത്തിയാക്കുക.

neethu-vijayan
Neethu Vijayan | Published: 08 Jan 2025 21:04 PM
ഫ്രിഡ്ജിലെ ദുർ​ഗന്ധം അത് അസഹനീയമാണ്. കൃത്യമായി വൃത്തിയാക്കിയില്ലെങ്കിലും പഴകിയ ഭക്ഷണങ്ങളാലും ഈ ദുർ​ഗന്ധം ഉണ്ടായേക്കാം. എന്നാൽ ഇവ നീക്കം ചെയ്യാൻ ചില എളുപ്പവഴികളുണ്ട്.

1 / 5
വൈദ്യുതി തടസ്സം കാരണം ഫ്രിഡ്ജ് ഓഫായിപോയാൽ, ഭക്ഷണം മോശമാകാനുള്ള സാധ്യതയുണ്ട്. ആ സമയം പഴകിയ ഭക്ഷണം അതിൽ നിന്ന് നീക്കം ചെയ്ത് വൃത്തിയാക്കുക.

2 / 5
സിട്രസ് പഴങ്ങളുടെ തൊലി പ്രകൃതിദത്ത ഡിയോഡറെൻ്റുകളാണ്. ഓറഞ്ച്, നാരങ്ങ തുടങ്ങിയവയുടെ തൊലികൾ ഫ്രിഡ്ജിലെ ദുർഗന്ധം ഇല്ലാതാക്കുന്നു. കഴുകിയ ശേഷം ഇവയുടെ തൊലി ഒരാഴ്ച്ചയോളം ഫ്രിഡ്ജിൽ സൂക്ഷിക്കാം.

3 / 5
ഫ്രിഡ്ജിലെ ദുർഗന്ധം അകറ്റാനുള്ള മറ്റൊരു മാർഗ്ഗം ഓട്‌സാണ്. ഓട്സ് ഒരു പാത്രത്തിലെടുത്ത് ഫ്രിഡ്ജിൻ്റെ ഷെൽഫിൽ വയ്ക്കുക. ഒരു അലുമിനിയം പാത്രത്തിൽ വേണം ഇത് വയ്ക്കാൻ.

4 / 5
ഫ്രിഡ്ജിലെ ദുർഗന്ധം ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ഒരു ബൗൾ നിറയെ ബേക്കിംഗ് സോഡ എടുത്ത് നിങ്ങളുടെ റഫ്രിജറേറ്ററിൻ്റെ ഒരു സൈഡിൽ വയ്ക്കുക. രണ്ട് മണിക്കൂറിന് ശേഷം മാറ്റാവുന്നതാണ്.

5 / 5