Defrost Frozen Chicken: തണുത്തുറഞ്ഞ ചിക്കനിലെ ഐസ് 15 മിനിറ്റുകൊണ്ട് മാറ്റാം…; ഇങ്ങനെ ചെയ്യൂ
Simple Method For Defrost Frozen Chicken: ചിക്കൻ ഡീഫ്രോസ്റ്റ് ചെയ്യാനുള്ള ഏറ്റവും എളുപ്പമാർഗം മൈക്രോവേവാണ്. പല മൈക്രോവേവുകളിലും മിനിറ്റുകൾക്കുള്ളിൽ ചിക്കനിലെ ഐസ് നീക്കാനുള്ള ഒരു ഡീഫ്രോസ്റ്റ് ഓപ്ഷൻ ഉണ്ട്. ചിക്കൻ ഒരു മൈക്രോവേവ് പ്ലേറ്റിൽ വച്ച് ഇത്തരത്തിലുള്ള ഓപ്ഷൻ ഉപയോഗിക്കുക. മൈക്രോവേവ് ചെയ്ത ചിക്കൻ വേഗന്ന് തന്നെ വേവിക്കാൻ ശ്രമിക്കുക.

1 / 5

2 / 5

3 / 5

4 / 5

5 / 5