5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pothichoru : പൊതിച്ചോറിന്റെ രുചി രഹസ്യം ഇത്ര സിംപിളോ?

Health benefits of pothichoru: പൊതിച്ചോറ് കഴിക്കുമ്പോൾ വാഴയിലയിലെ ​ഗുണങ്ങൾ കിട്ടുക മാത്രമല്ല, കറികൾ കൂടിച്ചേർന്ന് അത് ഭക്ഷണത്തിനു രുചിയും കൂട്ടുന്നു.

aswathy-balachandran
Aswathy Balachandran | Updated On: 12 Sep 2024 14:48 PM
പലരുടേയും ​ഗൃഹാതുരതയുടെ ഭാ​ഗമാണ് പൊതിച്ചോറ്. പൊതിച്ചോറ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. വാട്ടിയ വാഴയിലയുടെ മണമാണ് ഇതിൽ പ്രധാനം.   ഫോട്ടോ- Pinterest

1 / 5
വാഴയിലയ്ക്ക് പ്രകൃതിദത്തമായ ഒരു വാക്സ് കോട്ട് ഉണ്ട്. ഇത് ചൂടു ചോറ് വിളമ്പുമ്പോൾ ഉരുകുകയും ചോറിന് ഒരു പ്രത്യേക മണവും രുചിയും നൽകുന്നു.  ഫോട്ടോ- Pinterest

2 / 5
ഇവയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾ മികച്ച ഒരു ആന്റി-ഓക്സിഡന്റ് ആണ്. ഇത് ഭക്ഷണത്തിലേക്ക് കലരുകയും ഭക്ഷണത്തിന്റെ പോഷക മൂല്യം വർധിപ്പിക്കുകയും ചെയ്യുന്നു.    ഫോട്ടോ- Pinterest

3 / 5
വാഴയിലയ്ക്ക് ആന്റി-ബാക്ടീരിയൽ ​ഗുണങ്ങളുണ്ട്. നല്ല ചൂടു ചോറു വാഴയിലയിലേക്ക് പകരുമ്പോൾ ആ ചൂടു വാഴയിലയിലെ ആന്റി-ബാക്ടീരിയൽ ഭാ​ഗത്തെ സജീവമാക്കുകയും ഇത് ഭക്ഷണത്തിലെ ദോഷകരമായ ബോക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു.      ഫോട്ടോ- Pinterest

4 / 5
പൊതിച്ചോറ് കഴിക്കുമ്പോൾ വാഴയിലയിലെ ​ഗുണങ്ങൾ കിട്ടുക മാത്രമല്ല, കറികൾ കൂടിച്ചേർന്ന് അത് ഭക്ഷണത്തിനു രുചിയും കൂട്ടുന്നു. ഫോട്ടോ- Pinterest

5 / 5