Health Benefits of Papaya: രുചിയിൽ മാത്രമല്ല, ​ഗുണത്തിലും കേമൻ; പപ്പായയുടെ ഈ ​ഗുണങ്ങൾ അറിയാമോ? | Health benefits of papaya you need to know Malayalam news - Malayalam Tv9

Health Benefits of Papaya: രുചിയിൽ മാത്രമല്ല, ​ഗുണത്തിലും കേമൻ; പപ്പായയുടെ ഈ ​ഗുണങ്ങൾ അറിയാമോ?

nithya
Updated On: 

07 Mar 2025 18:41 PM

Health Benefits of Papaya: പപ്പായയുടെ ആരോ​ഗ്യ​ഗുണങ്ങൾ നിരവധിയാണ്. വീടുകളിലും പറമ്പുകളിലും സുലഭമായി കിട്ടുന്ന ഇവയുടെ ആരോ​ഗ്യ​ഗുണങ്ങൾ പലരും വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താറില്ല. കരോട്ടിന, ഫ്ലോവനോയ്ഡുകൾ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്സിഡന്റുകളും വിറ്റാമിൻ ബിയാലും സമ്പുഷ്ടമാണ് പപ്പായ. സൗന്ദര്യസംരക്ഷണത്തിലും പപ്പായ തോൽപ്പിക്കാൻ മറ്റാരുമില്ല. പോഷകങ്ങളാൽ സമ്പന്നമായ പപ്പായയുടെ ചില ആരോ​ഗ്യ​ഗുണങ്ങൾ പരിചയപ്പെടാം.

1 / 5പപ്പായയുടെ ​ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാൽ പ്രമേഹരോ​ഗികൾക്ക് ​ഗുണം ചെയ്യും. പപ്പായ രക്തത്തിൽ പഞ്ചസാരയുടെ അളവ് കാര്യമായി വർധിപ്പിക്കില്ല.

പപ്പായയുടെ ​ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാൽ പ്രമേഹരോ​ഗികൾക്ക് ​ഗുണം ചെയ്യും. പപ്പായ രക്തത്തിൽ പഞ്ചസാരയുടെ അളവ് കാര്യമായി വർധിപ്പിക്കില്ല.

2 / 5ഹൃദയാരോ​ഗ്യത്തിനും പപ്പായ നല്ലതാണ്. പപ്പായയിൽ ആന്റിഓക്സിഡന്റുകളും ഫൈറ്റോന്യൂട്രിയന്റുകളും ധാരാളമുണ്ട്. അതിനാൽ ഇവ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു.

ഹൃദയാരോ​ഗ്യത്തിനും പപ്പായ നല്ലതാണ്. പപ്പായയിൽ ആന്റിഓക്സിഡന്റുകളും ഫൈറ്റോന്യൂട്രിയന്റുകളും ധാരാളമുണ്ട്. അതിനാൽ ഇവ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു.

3 / 5ദഹന ആരോ​ഗ്യം മെച്ചപ്പെടുത്താൻ പപ്പായയിൽ അടങ്ങിയിരിക്കുന്ന നാരുകൾ സഹായിക്കുന്നു. ഇവ മലബന്ധം തടയുകയും ആരോ​ഗ്യകരമായ ദഹനനാളത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ദഹന ആരോ​ഗ്യം മെച്ചപ്പെടുത്താൻ പപ്പായയിൽ അടങ്ങിയിരിക്കുന്ന നാരുകൾ സഹായിക്കുന്നു. ഇവ മലബന്ധം തടയുകയും ആരോ​ഗ്യകരമായ ദഹനനാളത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

4 / 5

വിറ്റമിൻ എ, ബി, സി, കെ എന്നിവയുടെ ശക്തമായ ഉറവിടമാണ് പപ്പായ. ഇത് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ജലദോഷവും മറ്റ് അണുബാധയും തടയാൻ പപ്പായ നല്ലതാണ്.

5 / 5

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്കും പപ്പായ ഡയറ്റിൽ ഉൾപ്പെടുത്താം. പപ്പായയിൽ കലോറി കുറവാണ്. കൂടാതെ ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകളും അമിതഭാരം നിയന്ത്രിക്കാൻ ​ഗുണം ചെയ്യും. (നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ഒരു മെഡിക്കൽ വിദ​ഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

Related Stories
Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്
WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG
Foods To Lose Belly Fat: വയറ് കുറയ്ക്കാൻ വെറുതേ ജിമ്മിൽ പോകണ്ട; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ..
Benefits of Coconut Water: രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമനാ; കരിക്കിൻ വെള്ളത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം