AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Benefits of Papaya: രുചിയിൽ മാത്രമല്ല, ​ഗുണത്തിലും കേമൻ; പപ്പായയുടെ ഈ ​ഗുണങ്ങൾ അറിയാമോ?

Health Benefits of Papaya: പപ്പായയുടെ ആരോ​ഗ്യ​ഗുണങ്ങൾ നിരവധിയാണ്. വീടുകളിലും പറമ്പുകളിലും സുലഭമായി കിട്ടുന്ന ഇവയുടെ ആരോ​ഗ്യ​ഗുണങ്ങൾ പലരും വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താറില്ല. കരോട്ടിന, ഫ്ലോവനോയ്ഡുകൾ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്സിഡന്റുകളും വിറ്റാമിൻ ബിയാലും സമ്പുഷ്ടമാണ് പപ്പായ. സൗന്ദര്യസംരക്ഷണത്തിലും പപ്പായ തോൽപ്പിക്കാൻ മറ്റാരുമില്ല. പോഷകങ്ങളാൽ സമ്പന്നമായ പപ്പായയുടെ ചില ആരോ​ഗ്യ​ഗുണങ്ങൾ പരിചയപ്പെടാം.

nithya
Nithya Vinu | Updated On: 07 Mar 2025 18:41 PM
പപ്പായയുടെ ​ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാൽ പ്രമേഹരോ​ഗികൾക്ക് ​ഗുണം ചെയ്യും. പപ്പായ രക്തത്തിൽ പഞ്ചസാരയുടെ അളവ് കാര്യമായി വർധിപ്പിക്കില്ല.

1 / 5
ഹൃദയാരോ​ഗ്യത്തിനും പപ്പായ നല്ലതാണ്. പപ്പായയിൽ ആന്റിഓക്സിഡന്റുകളും ഫൈറ്റോന്യൂട്രിയന്റുകളും ധാരാളമുണ്ട്. അതിനാൽ ഇവ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു.

2 / 5
ദഹന ആരോ​ഗ്യം മെച്ചപ്പെടുത്താൻ പപ്പായയിൽ അടങ്ങിയിരിക്കുന്ന നാരുകൾ സഹായിക്കുന്നു. ഇവ മലബന്ധം തടയുകയും ആരോ​ഗ്യകരമായ ദഹനനാളത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

3 / 5
വിറ്റമിൻ എ, ബി, സി, കെ എന്നിവയുടെ ശക്തമായ ഉറവിടമാണ് പപ്പായ. ഇത് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ജലദോഷവും മറ്റ് അണുബാധയും തടയാൻ പപ്പായ നല്ലതാണ്.

4 / 5
ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്കും പപ്പായ ഡയറ്റിൽ ഉൾപ്പെടുത്താം. പപ്പായയിൽ കലോറി കുറവാണ്. കൂടാതെ ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകളും അമിതഭാരം നിയന്ത്രിക്കാൻ ​ഗുണം ചെയ്യും. (നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ഒരു മെഡിക്കൽ വിദ​ഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

5 / 5