5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health benefits of Jackfruit: ഡയറ്റിൽ ചക്ക കൂടി ചേർക്കൂ ; ​ഗുണങ്ങളേറെ

Health benefits of Jackfruit: ഇപ്പോൽ തൊടിയിലേക്കിറങ്ങിയാൽ എല്ലായിടത്തും ചക്ക ക്കാലമാണ്. ചക്ക കിട്ടാത്ത ഇടങ്ങളുണ്ടെങ്കിലും മഴയ്ക്കൊപ്പം ചക്കക്കാലം കൂടിയാണ് ആരംഭിക്കുന്നത്. നിരവധി ​ഗുണങ്ങളാണ് ചക്കയിൽ അടങ്ങിയിട്ടുള്ളത്.

aswathy-balachandran
Aswathy Balachandran | Published: 17 May 2024 11:47 AM
വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, മാംഗനീസ് എന്നിങ്ങനെ നിരവധി പോഷകങ്ങള്‍ ചക്കയില്‍ അടങ്ങിയിട്ടുണ്ട്.

1 / 7
ടൈപ്പ്- 2 പ്രമേഹത്തെ നേരിടാനും ചക്കയ്ക്ക് ആകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

2 / 7
ചക്കയിലും ചക്കക്കുരുവിലും പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

3 / 7
ഫൈബര്‍ ധാരാളം അടങ്ങിയ ചക്ക കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

4 / 7
വിറ്റാമിന്‍ എ അടങ്ങിയ ചക്ക കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

5 / 7
കലോറി കുറവായതിനാലും നാരുകൾ അടങ്ങിയിരിക്കുന്നതിനാലും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി കഴിക്കാം.

6 / 7
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ചക്ക ക്യാന്‍സര്‍, ഹൃദ്രോഗം മുതലായ പല രോഗങ്ങളേയും ചെറുക്കാനാന്‍ സഹായിക്കും.

7 / 7
Latest Stories