AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ivy Gourd Health Benefits: ഡയറ്റിൽ കോവയ്ക്ക ഉൾപ്പെടുത്തൂ, ഗുണങ്ങളേറെ

Ivy Gourd Health Benefits: കോവയ്ക്ക കഴിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. തോരനായും കറിയായുമൊക്കെ കോവയ്ക്ക നാം കഴിക്കാറുണ്ട്. ധാരാളം ആരോ​ഗ്യ​ഗുണങ്ങളുള്ള പച്ചക്കറി കൂടിയാണിത്.

nithya
Nithya Vinu | Published: 28 Apr 2025 13:51 PM
ആന്റി ബാക്ടീരിയല്‍, ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാൽ സമ്പന്നമാണ് കോവയ്ക്ക.

1 / 5
തലച്ചോറ്, ഹൃദയം എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും ദഹന ശേഷി വര്‍ധിപ്പിക്കാനും കോവയ്ക്ക് കഴിക്കുന്നത് നല്ലതാണ്.

2 / 5
അലര്‍ജി, അണുബാധ തുടങ്ങിയ രോ​ഗങ്ങളെ പ്രതിരോധിക്കാനും കോവയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്താം.

3 / 5
പ്രമേഹത്തിനും സോറിയാസിസ് പോലുള്ള ത്വക്ക് രോഗങ്ങൾക്കും കോവലിൻ്റെ ഇല പരിഹാരമാണ്.

4 / 5
ധാരാളം നാരുകളാൽ സമ്പന്നമാണ് കോവയ്ക്ക. കൂടാതെ വൃക്കയിലെ കല്ല് അലിയിച്ച് കളയാനും ഇവ ​ഗുണകരം.

5 / 5