5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Benefits of Green Tea: പതിവായി ഗ്രീൻ ടീ കുടിക്കൂ; ഈ ഗുണങ്ങൾ അത്ഭുതപ്പെടുത്തും!

Health Benefits of Green Tea: ധാരാളം ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ പാനീയമാണ് ഗ്രീൻ ടീ. ഇവയിലുള്ള ആന്റിഓക്‌സിഡന്റുകൾ, ഫ്‌ളേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവ സൗന്ദര്യപരവും ആരോഗ്യപരവുമായ ഗുണങ്ങൾ നൽകുന്നു.

nithya
Nithya Vinu | Published: 16 Mar 2025 17:52 PM
​ഗ്രീൻ ടീയിലടങ്ങിയിട്ടുള്ള പോളിഫെനോൾ സമ്മർദ്ദവും വിഷാദവും കുറയ്ക്കാൻ സഹായിക്കുന്നു.

1 / 5
പതിവായി ​ഗ്രീൻ ടീ കുടിക്കുന്നത് ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന കാറ്റെച്ചിൻ, പോളിഫെനോൾ തുടങ്ങിയ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്.

2 / 5
തലച്ചോറിന്റെ പ്രവർ‌ത്തനം മെച്ചപ്പെടുത്താനും പ്രായമാകുമ്പോൾ ഉണ്ടാകുന്ന ഓർമ്മക്കുറവ് പരിഹരിക്കാനും ​ഗ്രീൻ ടീ സഹായിക്കുന്നു.

3 / 5
​ഗ്രീൻ ടീയിലടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ ചർമ്മസംരക്ഷണത്തിന് സഹായിക്കുന്നു. ചർമ്മത്തിലെ കേടുപാടുകൾ പരിഹരിച്ച് ചർമ്മത്തിന്റെ ആരോ​ഗ്യം നിലനിർത്തുന്നു.

4 / 5
ആന്റി മൈക്രോബിയൽ, ആന്റി ഡയബറ്റിക്, ആന്റി ഇൻഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് ഘടകങ്ങൾ അടങ്ങിയിരിക്കു്നന ​ഗ്രീൻ ടീ ദഹനപ്രക്രിയ മെച്ചപ്പെടുത്താനും രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും.

5 / 5