Benefits of Basil Water: വെറും വയറ്റിൽ തുളസി വെള്ളം കുടിക്കാം; ഗുണങ്ങളേറെ... | health benefits of drinking basil water on an empty stomach Malayalam news - Malayalam Tv9

Benefits of Basil Water: വെറും വയറ്റിൽ തുളസി വെള്ളം കുടിക്കാം; ഗുണങ്ങളേറെ…

nithya
Published: 

13 Mar 2025 14:58 PM

Benefits of Basil Water: തുളസി ഇല ധാരാളം ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. എന്നും രാവിലെ വെറും വയറ്റിൽ തുളസി വെള്ളം കുടിക്കുന്നത് ധാരാളം ഗുണങ്ങൾ നൽകുന്നു.

1 / 5വെറും വയറ്റില്‍ തുളസി വെള്ളം കുടിക്കുന്നത് ഗ്യാസ്, അസിഡിറ്റി എന്നിവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.basil water

വെറും വയറ്റില്‍ തുളസി വെള്ളം കുടിക്കുന്നത് ഗ്യാസ്, അസിഡിറ്റി എന്നിവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.basil water

2 / 5ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിന്‍ സിയാലും സമ്പന്നമായ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിന്‍ സിയാലും സമ്പന്നമായ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

3 / 5തുളസി വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

തുളസി വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

4 / 5

ജലദോഷം, ചുമ, ആസ്ത്മ തുടങ്ങിയ ചില ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തടയാൻ വെറുംവയറ്റിൽ തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്.

5 / 5

ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമാണ് തുളസിയില. ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും തുളസി വെള്ളം വെറുംവയറ്റിൽ കുടിക്കാം.

Related Stories
IPL 2025: ഐപിഎലിൽ നിന്ന് പിന്മാറി; ഹാരി ബ്രൂക്കിനെ രണ്ട് വർഷത്തേക്ക് വിലക്കിയെന്ന് റിപ്പോർട്ട്
Rambha: രംഭയുടെ സ്വത്ത് മാത്രം 2,000 കോടിയുണ്ട്! അപ്പോള്‍ ഭര്‍ത്താവിന്റേതോ?
iPad Air: ഐപാഡ് എയറിൻ്റെയും ഐപാഡ് 11ൻ്റെയും വില്പന ആരംഭിച്ചു; സവിശേഷതകളറിയാം
Marco Movie: ‘ഗര്‍ഭണിയായ ഭാര്യയുമായി മാര്‍ക്കോ കാണാന്‍ പോയി, പിന്നാലെ അസ്വസ്ഥതയുണ്ടായി; തീരുംമുമ്പേ ഇറങ്ങി’; തെലുങ്ക് നടൻ
KL Rahul-Athiya Shetty Maternity Photoshoot : ഇതാണ് യഥാർഥ ചാമ്പ്യൻസ് ട്രോഫി കിരീടം! കെഎൽ രാഹുലിനോടൊപ്പമുള്ള മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് അതിയ ഷെട്ടി
Sindhu Krishna: ‘എനിക്കൊരു അനുജൻ ഉണ്ടായിരുന്നു, ആശുപത്രിക്കാരുടെ ശ്രദ്ധ കുറവ് മൂലം അവൻ മരിച്ചു’: സിന്ധു കൃഷ്ണ
ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം
വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’