Car Loan: കാര്‍ വാങ്ങിക്കാന്‍ ലോണ്‍ ലഭിക്കുന്നില്ല അല്ലെ? അതിന് കാരണം ഇവയാകാം
Vehicle Loan: ഒരു കാര്‍ വേണം വീട് വേണം...അങ്ങനെ അങ്ങനെ എന്തെല്ലാം ആഗ്രഹങ്ങളാണല്ലേ നമുക്ക്. പലപ്പോഴും ഇതിനൊന്നും സാധിക്കാതെ വരാറുമില്ല. ഈ ആഗ്രഹങ്ങളെല്ലാം നിറവേറ്റാന്‍ ലോണെടുക്കാം എന്ന് വിചാരിച്ചാല്‍ പലപ്പോഴും ലോണുകളും നിരസിക്കപ്പെടും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അറിയാമോ?

1 / 5

2 / 5

3 / 5

4 / 5

5 / 5