പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ 2024ലെ മികച്ച ടി20 ടീമിനെ തിരഞ്ഞെടുത്തു. രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഭോഗ്ലെയുടെ ടീമിലില്ല. ഭോഗ്ലെയുടെ ടീമില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങളും, രണ്ട് വെസ്റ്റ് ഇന്‍ഡീസ് താരങ്ങളും, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ ടീമുകളിലെ ഓരോ താരങ്ങളും ഉള്‍പ്പെടുന്നു (Image Credits : Getty)