Natasa Stankovic : ജനനം സെർബിയയിൽ, മോഡലിങ് കരിയർ ഇന്ത്യയിൽ; ആരാണ് ഹാർദിക് പാണ്ഡ്യയുമായി വേർപിരിഞ്ഞ നടാഷ സ്റ്റാൻകോവിച്ച്? – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ
Who is Hardik Pandya Wife Natasa Stankovic : നാല് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും തമ്മിൽ വേർപിരിഞ്ഞു. ഏറെ നാളായി ഇരുവരും തമ്മിൽ വേർപിരിഞ്ഞുയെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കെ ഇന്ന് ജൂലൈ 18-ാം തീയതി ഹാർദിക് പാണ്ഡ്യ ബന്ധം വേർപ്പെടുത്തിയെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.