Happy Birthday Sachin Tendulkar : 51ന്റെ നിറവിൽ സച്ചിൻ ടെൻഡുൽക്കർ: അറിയാം ക്രിക്കറ്റ് ദൈവത്തെ കുറിച്ചുള്ള ചില രസകരമായ കാര്യങ്ങൾ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Happy Birthday Sachin Tendulkar : 51ന്റെ നിറവിൽ സച്ചിൻ ടെൻഡുൽക്കർ: അറിയാം ക്രിക്കറ്റ് ദൈവത്തെ കുറിച്ചുള്ള ചില രസകരമായ കാര്യങ്ങൾ

Updated On: 

24 Apr 2024 10:33 AM

Sachin Tendulkar Unknown Facts : ക്രിക്കറ്റ് എന്ന കായിക വിനോദം ഒരു ഇന്ത്യൻ ആരാധകന്റെ മനസ്സിലേക്ക് വരുമ്പോൾ ആദ്യം തെളിയുന്ന മുഖം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടേതാകും. ആ സച്ചിനെ കുറിച്ചുള്ള ചില രസകരമായ വസ്തുകൾ പരിശോധിക്കാം

1 / 7സച്ചിൻ ടെൻഡുൽക്കറുടെ ക്രിക്കറ്റ് മൈതനാത്തെ റെക്കോർഡുകളായ 34,000ത്തിൽ അധികം റൺസ് നേട്ടം, 100 രാജ്യാന്തര സെഞ്ചുറികൾ തുടങ്ങിയ നിരവധി റെക്കോർഡുകൾ പലർക്കും അറിയാം. എന്നാൽ മൈതാനത്തിന് പുറത്തും താരവുമായി ബന്ധപ്പെട്ട രസകരമായ നിരവധി കാര്യങ്ങളുണ്ട്. Image Courtesy : Social Media

സച്ചിൻ ടെൻഡുൽക്കറുടെ ക്രിക്കറ്റ് മൈതനാത്തെ റെക്കോർഡുകളായ 34,000ത്തിൽ അധികം റൺസ് നേട്ടം, 100 രാജ്യാന്തര സെഞ്ചുറികൾ തുടങ്ങിയ നിരവധി റെക്കോർഡുകൾ പലർക്കും അറിയാം. എന്നാൽ മൈതാനത്തിന് പുറത്തും താരവുമായി ബന്ധപ്പെട്ട രസകരമായ നിരവധി കാര്യങ്ങളുണ്ട്. Image Courtesy : Social Media

2 / 7

എല്ലാവർക്കും അറിയുന്നതാണ് സച്ചിനെക്കാളും ഭാര്യ അഞ്ജലിക്ക് അഞ്ച് വയസ് പ്രായം കൂടുതലാണ്. ഇരുവരുടെയും പ്രണയവിവാഹമാണ്. 1990ൽ സച്ചിൻ തന്റെ 17-ാം വയസിലാണ് മുംബൈ വിമാനത്താവളത്തിൽ വെച്ച് അഞ്ജലിയെ ആദ്യമായി കാണുന്നത്. തുടർന്ന് സച്ചിൻ തന്റെ 22-ാമത്തെ വയസിൽ അഞ്ജലിയെ വിവാഹം ചെയ്തു.Image Courtesy : Social Media

3 / 7

പ്രമുഖ സംഗീതജ്ഞൻ സച്ചിൻ ദേവ് ബർമന്റെ പേരിനോട് സാമ്യപ്പെടുത്തിയാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ പിതാവ് രമേഷ് ടെൻഡുൽക്കർ തന്റെ മകന് സച്ചിൻ എന്ന പേര് നൽകിയത്.. Image Courtesy : Social Media

4 / 7

ആഡംബര കാറുകളുടെ വൻ ശേഖരണമുള്ള സച്ചിന്റെ ആദ്യ കാർ മാരുതി 800 ആണ്. Image Courtesy : Social Media

5 / 7

പാകിസ്താനെതിരെയാണ് സച്ചിൻ തന്റെ രാജ്യാന്തര ക്രിക്കറ്റ് കരിയറിനെ തുടക്കമിട്ടത്. 1989 നവംബർ 15ന് കറാച്ചിയിലെ അന്നത്തെ മത്സരത്തിൽ സച്ചിൻ റൺസൊന്നമെടുക്കാതെയാണ് പുറത്തായത്. Image Courtesy : Social Media

6 / 7

100 രാജ്യാന്തര സെഞ്ചുറി, 200 ടെസ്റ്റ് മത്സരം ഉൾപ്പെടെ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ താരം 2013 നവംബറിലാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും പടി ഇറങ്ങിയത്.. Image Courtesy : Social Media

7 / 7

തുടർന്ന് 2014ൽ രാജ്യം ക്രിക്കറ്റ് ദൈവത്തെ ഭാരതരത്ന നൽകി ആദരിച്ചു. Image Courtesy : Social Media

Related Stories
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
Malavika Jayaram: ‘കുറച്ച് വൈകിപ്പോയി, എന്നാലും ഇത് പറയാതെ പറ്റില്ലല്ലോ’; മാളവിക ജയറാം
Samsung Galaxy S26 Ultra: ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ്
BTS Jhope Solo Tour: ഒടുവിൽ ‘ബിടിഎസ് ഇയർ’ എത്തി; സോളോ ടൂർ പ്രഖ്യാപിച്ച് ജെ-ഹോപ്, ആരാധകർ സന്തോഷത്തിൽ
Hair Care Tips: മുടികൊഴിച്ചില്‍ പമ്പകടക്കും! കറിവേപ്പില ഉണ്ടെങ്കിലും എല്ലാം നിസാരം
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ